ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്. കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും അറമുഖന്‍ – ബിഎസ്പി

More

കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടൊപ്പം ഇഫ്‌ത്താർ സ്നേഹ സംഗമം നടത്തി

പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടപ്പം ഇഫ്‌ത്താർ സ്നേഹ സംഗമം നടത്തി. കാപ്പാട് ഖാസി നൂറുദ്ദിൻ ഹൈത്തമി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ

More

തെർമോഗ്രാഫിക് ചിത്രങ്ങളുപയോഗിച്ച് ബ്രസ്റ്റ് കാൻസർ കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യയിൽ പി എച്ച് ഡി കരസ്ഥമാക്കി ശ്രുതി കൃഷ്ണ

/

തെർമോഗ്രാഫിക് ചിത്രങ്ങളുപയോഗിച്ച് ബ്രസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ കൊല്ലം വിയ്യൂർ കൊടക്കാട് ഉദയകുമാറിൻ്റെയും സതി.എ.കെ.യുടെയും മകളായ  ശ്രുതികൃഷ്ണ അമൃത വിശ്വവിദ്യാപീഠം, അമൃതപുരിയിൽ നിന്നും  പി.എച്ച്.ഡി. കരസ്ഥമാക്കിയിരിക്കുകയാണ്.

More

കൊയിലാണ്ടി ശ്രീരുദ്ര ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന അഖില കേരള തായമ്പകോത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ശ്രീരുദ്ര ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന അഖില കേരള തായമ്പകോത്സവം ഡോ. എം. ആർ. രാഘവവാര്യർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. കലാമണ്ഡലം ശിവദാസ് മാരാർ

More

കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം;പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി സ്വദേശി റൗഫിനെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം. വാഴക്കുലയുമായി ചുരം ഇറങ്ങി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട്  മറിഞ്ഞു. വേഗത്തിലെത്തിയ വാൻ ഇലക്ട്രിക്ക് പോസ്റ്റിലും, മരത്തിലും ഇടിച്ച്  മറിയുകയായിരുന്നു. പരിക്കേറ്റ

More

കാപ്പാട് ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനത്തിൻ്റെ നാളുകൾ

കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റ സീസൺ 2 ഏപ്രിൽ എട്ടിന് ആരംഭിക്കും. 45 ദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ചിത്രപ്രദർശനം മെയ് 23ന് അവസാനിക്കും. ഇന്ത്യയ്ക്ക്

More

ഹാഷിഷ് ഓയിലുമായി യുവാവ് എക്സ്സൈസ് പിടിയിൽ

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവും പാർട്ടിയും ചേർന്ന് 224 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂർ ദേശത്ത് കാട്ടിൽ

More

നാടുണർത്തി ശൈലജ ടീച്ചറുടെ പര്യടനം

കൊയിലാണ്ടി :എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ആവേശകരമായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് എത്തിച്ചേർന്നത്. കർഷക കേന്ദ്രമായ എടക്കുളത്തെ

More

മാത്യു കുഴൽ നാടൻ പൊയിൽക്കാവിൽ : ഷാഫി പറമ്പിലിൻ്റെ പ്രചരണാർത്ഥം

പൊയിൽക്കാവ്: ഐക്യജനാധിപത്യ മുന്നണി വ ടകര ലോക്സഭമണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ പ്രചരാണർത്ഥം ” മാത്യൂ കുഴൽ നാടൻ” എം.എൽ എ (8/4/24) വൈകീട്ട് 06.30 ന് പൊയിൽക്കാവിൽ യു.ഡി.എഫ്

More

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ ക്യാമ്പ് പ്രവേശനം തുടരുന്നു

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വേനല്‍ക്കാല ക്യാമ്പിൽ പ്രവേശനം തുടരുന്നു. 7 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍,

More