‘ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; മുല്ലപ്പള്ളി

അഴിയൂർ :കേന്ദ്ര സർക്കാറിൻ്റെ ഫാസിസത്തിനും സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചോമ്പാൽ മാപ്പിള സ്കൂൾ പതിനെട്ടാം

More

കോൺഗ്രസ് നേതാവ് ബിയ്യാത്തു ടീച്ചർ നിര്യാതയായി

അരിക്കുളം: കോൺഗ്രസ് നേതാവും റിട്ടയേർഡ് അധ്യാപികയുമായ അരിക്കുളം കളരിക്കണ്ടി മീത്തൽ താമസിക്കും പോവതികണ്ടി ബിയ്യാത്തു ടീച്ചർ (76 ) നിര്യാതയായി. മഹിള കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റും ജില്ലാ

More

അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ രണ്ടാമത് ശ്രീമദ് ഭാഗവത നവാഹയജ്‌ഞം ഏപ്രിൽ 28 മുതൽ മെയ്‌ 7 വരെ

അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ രണ്ടാമത് ശ്രീമദ് ഭാഗവത നവാഹയജ്‌ഞം ഏപ്രിൽ 28 മുതൽ മെയ്‌ 7 വരെ നടക്കും. ബ്രഹ്മശ്രീ പള്ളത്തടുക്കം ഇല്ലം അജിത് പരമേശ്വരൻ നമ്പൂതിരി

More

സ്ക്വാഡുകൾ പിടികൂടിയത് ഒമ്പത് കോടിയിൽപ്പരം രൂപ മൂല്യമുള്ള വസ്തുക്കൾ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നടന്ന വിവിധ പരിശോധനയിൽ പിടികൂടിയത് 9,18,42,596 രൂപ വില മതിപ്പുള്ള വസ്തുക്കൾ. വിവിധ സര്‍വൈലന്‍സ് സ്‌ക്വാഡുകൾക്കൊപ്പം പോലീസ്, എക്സൈസ്, ജിഎസ്ടി വകുപ്പുകൾ നടത്തിയ പരിശോധനയിൽ

More

നടേരി ആഴാവിൽ താഴെ പയർവീട്ടിൽ മീത്തൽ (ചക്യേരി )ദാക്ഷായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ പയർവീട്ടിൽ മീത്തൽ (ചക്യേരി )ദാക്ഷായണി അമ്മ (76) അന്തരിച്ചു. ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ നായർ (റിട്ടയേർഡ് അരിക്കുളം സർവീസ് സഹകരണ ബാങ്ക് ) മക്കൾ:സജീവൻ,

More

താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് 5 മണിയോടെ മൃതദേഹം

More

പൂക്കാട് കലാലയം സ്ഥാപകാംഗവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു

പൂക്കാട് കലാലയം സ്ഥാപകാംഗവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു. തിങ്കളാഴ്ച രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സംഗീതജ്ഞൻ സത്യൻ മേപ്പയ്യൂരിന്റെ

More

അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം

കോഴിക്കോട്: അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.

More

ഇരട്ടവോട്ടുകള്‍ നിരീക്ഷിക്കാന്‍ എ എസ് ഡി മോണിറ്റര്‍ ആപ്പ്; കള്ളവോട്ടുകള്‍ തടയാന്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

ജില്ലയില്‍ തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വകവുമാക്കാന്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി

More

കേന്ദ്രത്തിന്റെ നൈപുണ്യ വികസന പരിശീലന പദ്ധതിയിൽ ലാബ് ടെക്നിഷ്യന്‍ കോഴ്‌സ്

കേന്ദ്ര ജൈവ സാങ്കേതിക മന്ത്രാലയത്തിന്റെ നൈപുണ്യ വികസന പരിശീലന പദ്ധതിയായ ലാബ് ടെക്നിഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 3000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്. കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പരിശീലനം.

More
1 412 413 414 415 416 422