ജൂൺ 3 മുതൽ കോഴിക്കോട് – വേങ്ങേരി – ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ സമരത്തിലേക്ക്

/

വേങ്ങേരി ജംക്ഷനിൽ പാലം നിർമാണം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ ജൂൺ 3 മുതൽ കോഴിക്കോട് – വേങ്ങേരി – ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി സമരത്തിന്.

More

ചേലിയ മേത്തറ മീത്തൽ രാഘവൻ അന്തരിച്ചു

ചേലിയ: മേത്തറ മീത്തൽ രാഘവൻ (76) അന്തരിച്ചു. ഭാര്യ :ശാരദ. മക്കൾ: ബിന്ദു ,ബിനി ,ബിനീഷ്. മരുമക്കൾ :സുരേന്ദ്രൻ (നടുവത്തുർ ) ,ബൈജു (നന്മണ്ട ) ,വിഷ്ണുമായ (അമരക്കുനി ).

More

ഊട്ടിയിൽ പുഷ്പമേള തുടങ്ങി ; സഞ്ചാരികളുടെ വൻ തിരക്ക്

/

വേനൽ ചൂടിൽ കുളിരു തേടി എത്തുന്ന സഞ്ചാരികൾക്ക് വിസ്മയമായി സസ്യോദ്യാനത്തിൽ 126-ാമത് ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമഹോത്സവം മേയ് 20ന് അവസാനിക്കും. ഒരു

More

‘സാരി കാൻസർ’ സാരിയുടുക്കുന്നതിലൂടെ വരുമോ? എന്താണ് സാരി കാൻസർ ?

/

‘സാരി കാൻസർ’ എന്ന് കേട്ടിട്ടുണ്ടോ? മെഡിക്കൽ ഭാഷയിൽ സ്ക്വാമോസ് സെൽ കാർസിനോമ (എസ്‌സിസി) ആണ് സാരി കാൻസർ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ അരക്കെട്ടിന് താഴെ വീക്കമുണ്ടാകുകയും പിന്നീടത്

More

സിപിഎം നേതാവ് പി വി സത്യ നാഥന്റെ കൊലപാതകം കുറ്റപത്രം നൽകിയത് 82 ദിവസത്തിനുള്ളിൽ

സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥൻ്റെ കൊലപാതക കേസിൽ പോലീസ് മജിസ്ട്രട്ട് കോടതിയിൽ കുറ്റപത്രം നൽകിയത് സംഭവം നടന്ന 82 ദിവസത്തിനുള്ളിൽ .90 ദിവസത്തിനകം കൊലപാതകം പോലുള്ള

More

ഉപഭോക്താക്കൾ സംഘടിതരല്ലന്ന് കെ ബൈജു നാഥ്

കോഴിക്കോട് : എല്ലാ മേഖലകളിലും കൂട്ടായ്മ ഉണ്ടാകുമ്പോൾ ഉപഭോക്താക്കൾ സംഘടിതരല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജു നാഥ് . ആൾ ഇന്ത്യ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (

More

വിദേശത്ത് മെഡിക്കല്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ ഇന്റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

നാഷനല്‍ മെഡിക്കല്‍ കമ്മീഷനില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ്

More

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം & കമ്മ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്

More

ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി

കീഴരിയൂർ:കീഴരിയൂരിൽ നിന്ന് ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. കീഴരിയൂർ മഹല്ല് ഖാദി അബ്ദുൽ വാഹിദ് വാഫി

More

ശക്തമായ വേനൽ മഴയിൽ നടുവത്തൂരിലെ റേഷൻ കടയിൽ വെള്ളം കയറി സാധനങ്ങൾ ഉപയോഗശൂന്യമായി

/

കീഴരിയൂർ: ശക്തമായ വേനൽ മഴയിൽ ജലജീവൻ പൈപ്പിടാൻ കുഴിച്ച ഡ്രഞ്ചിലൂടെ കല്ലും മണ്ണും കുത്തിയൊലിച്ചു നടുവത്തൂരിലെ 73-ാം നമ്പർ റേഷൻ കടയിൽ വെള്ളം കയറി. കടയിൽ സൂക്ഷിച്ചിരുന്ന 25 ചാക്ക്

More
1 402 403 404 405 406 422