കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

/

കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെയ് 22ന് ബുധൻ രാവിലെ 10 .30

More

കാഞ്ഞിലശ്ശേരി പായ്യോട്ട് കണ്ണിക്കാക്കരുവാൻ പ്രതിഷ്ഠാദിനമഹോത്സവം മെയ് 20 തിങ്കളാഴ്ച നടക്കും

ചേമഞ്ചേരി : കാഞ്ഞിലശ്ശേരി പായ്യോട്ട് കണ്ണിക്കാക്കരുവാൻ പ്രതിഷ്ഠാദിനമഹോത്സവം മെയ് 20 തിങ്കളാഴ്ച നടക്കും. കാലത്ത് 6 മണി നടതുറക്കൽ,നാമജപം, ഗണപതിഹോമം, മലർ നിവേദ്യം, അഭിഷേകം, കലശ നിവേദ്യം എന്നീ ചടങ്ങുകളോടെ

More

എൽ.ഡി.എഫ് നേതൃത്വത്തിൽ മെയ് 19ന് കൊയിലാണ്ടിയിൽ ബഹുജന റാലി ; മോഹനൻ മാസ്റ്റർ പങ്കെടുക്കും

കൊയിലാണ്ടി : എൽ.ഡി.എഫ് നേതൃത്വത്തിൽ മെയ് 19ന് കൊയിലാണ്ടിയിൽ ബഹുജന റാലി നടക്കും. മതനിരപേക്ഷത തകർക്കാനുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നീക്കത്തിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി

More

കാർ കനാലിലേക്ക് വീണ് അപകടം

കാർ കനാലിലേക്ക് വീണ് അപകടം. ഇന്നലെ രാത്രി ഒന്നരയോടെ കൂടിയാണ് ഉള്ളിയേരി 19ൽ ഒഴുക്കുള്ള കനാലിലേക്ക് കാർ നിയന്ത്രണം വിട്ട് വീണത്. ഡ്രൈവർ പെട്ടെന്നുതന്നെ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി ശേഷം

More

കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം

 കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നു. പരിശോധനയ്ക്കയച്ച ഫലം പുറത്തുവന്നാലെ സ്ഥിരീകരിക്കാനാവൂ. വെസ്റ്റ്‌നൈൽ പനി

More

കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണം. വികസന സമിതി 

ചേമഞ്ചേരി: കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി ബീച്ചിൽ സംഘടിപ്പിച്ച ലോക ടെലി കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫെർമേഷൻ സൊസൈറ്റി

More

പറേച്ചാൽ ദേവി ക്ഷേത്രത്തിൽ മേളം അരങ്ങേറ്റം

നടേരി കാവുംവട്ടം പറേച്ചാൽ ദേവി ക്ഷേത്രത്തിൽ മെയ് 26 ന് ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് ചെണ്ട മേളം അരങ്ങേറ്റം നടക്കും. പ്രമുഖ വാദ്യകലാകാരൻ വെളിയണ്ണൂർ അനിൽ കുമാറിൻ്റെ ശിക്ഷണത്തിൽ

More

വെങ്ങളം റിട്ട.എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ വിളക്കു മഠത്തിൽ രാമകൃഷ്ണൻ അന്തരിച്ചു

വെങ്ങളം: റിട്ട.എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ വിളക്കു മഠത്തിൽ രാമകൃഷ്ണൻ (82 )അന്തരിച്ചു. സി.പി.എം കാട്ടിലപ്പീടിക നോർത്ത് ബ്രാഞ്ച് അംഗവും കർഷക സംഘം വെങ്ങളം മേഖലാ വൈസ് പ്രസിഡൻ്റുമായിരുന്നു ഭാര്യ വിമല

More

പൊയിൽക്കാവ് തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ .പി .സ്കൂൾ റിട്ട പ്രധാന അധ്യാപിക കോരാരി ശ്രീമതി അന്തരിച്ചു

പൊയിൽക്കാവ്: തലക്കുളത്തൂർ ശ്രീ ഗുരുദേവ വിലാസം എൽ .പി .സ്കൂൾ റിട്ട പ്രധാന അധ്യാപിക കോരാരി ശ്രീമതി ( 93)അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ മക്കൾ: ബേബിസുന്ദർരാജ് (സി.പി.എം. കൊയിലാണ്ടി

More

കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ ധീരജവാൻ സുധിൽ പ്രസാദ് അനുസ്മരണവും രക്തദാന ക്യാമ്പും നടന്നു

പേരാമ്പ്ര : ജാർഖണ്ഡിൽ വെച്ച് വീരമൃത്യു വരിച്ച ജവാൻ സുധിൽ പ്രസാദിന്റെ രണ്ടാം വാർഷിക അനുസ്മരണ ചടങ്ങ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ

More
1 400 401 402 403 404 423