ചെങ്ങോട്ടുകാവ് എളാട്ടേരികിഴക്കയിൽ ശ്രീധരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് :എളാട്ടേരികിഴക്കയിൽ ശ്രീധരൻ (65) അന്തരിച്ചു. അച്ഛൻ : പരേതനായ കുട്ടിപ്പെരവൻ. അമ്മ :കല്യാണി . ഭാര്യ :ശോഭന . മക്കൾ : ശ്രീനിഷ , ശ്രീജിഷ. മരുമക്കൾ :

More

2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം

കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷം പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈന്‍ വഴി നടത്തണം. ഏകജാലകം വെബ്‌സൈറ്റില്‍ പ്ലസ് വണ്‍ മെറിറ്റ്

More

കുട്ടികളുടെ ചലനങ്ങളിൽ ഭാവരാഗങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ച് പച്ചില 24

മേപ്പയ്യൂർ :സ്പന്ദനം ആർട്സിൻ്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ വെച്ച് നടന്ന പച്ചില – 24 സഹവാസ ക്യാമ്പ് രണ്ടാമത് എഡിഷൻ കുട്ടികൾക്ക് നവ്യാനുഭവമായി. ഓരോ ചലനത്തിലും ഭാവാഭിനയ രാഗങ്ങളാൽ ദൃശ്യങ്ങൾ കോർത്തിണക്കിയായിരുന്നു

More

 സിസ്റ്റർ ലിനി അനുസ്മരണവും രക്തദാനവും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്നു

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ വർക്ക്സ് യൂണിയൻ സിഐടിയു അംഗവും എച്ച് എം സി ജീവനക്കാരിയുമായ സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ് മെയ് 21. സ്വന്തം ജീവൻ നൽകി നിപ എന്ന മഹാമാരിയെ

More

പന്തലായനി മീത്തലെ വീട്ടിൽതാഴെ ‘മൻശാന്തിൽ’ ഇ.ഹസ്സൻ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽതാഴെ ‘മൻശാന്തിൽ’ ഇ. ഹസ്സൻ (76) അന്തരിച്ചു. കൊയിലാണ്ടി ഈസ്റ്റ് റോഡ് എവർവൈറ്റ് ഡ്രൈക്ലീനിംഗ് ഉടമയാണ് . ഭാര്യ: നബീസ (റിട്ട. എ.ആർ ഓഫീസ്, കൊയിലാണ്ടി).

More

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ അറുപതാം വാർഷികാഘോഷം മെയ് 24,27 തിയ്യതികളിൽ

കീഴരിയൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ: ഹയർ സെക്കണ്ടറി സ്കൂളിന്റെ അറുപതാം വാർഷികാഘോഷം മെയ് 24,27 തിയ്യതികളിൽ നടക്കും. കീഴരിയൂർ വില്ലേജ് തുറയൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കാലത്ത്, ഡോ:എൻ.കെ. കൃഷ്ണൻ

More

പൊയിൽക്കാവ് എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ അന്തരിച്ചു

പൊയിൽക്കാവ് എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ (90) (റിട്ടയേർഡ് ഡെപ്യൂട്ടി കമ്മീഷണർ സെയിൽസ് ടാക്സ്) അന്തരിച്ചു. ഭാര്യ – മൊടത്തേടത് കമലാക്ഷി അമ്മ. മക്കൾ -അരുണൻ (റിട്ടയേർഡ്ഡ് ഡെപ്യൂട്ടി കമ്മീഷണർ

More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു

/

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു. മലപ്പുറം

More

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക്

More
1 398 399 400 401 402 423