അരിക്കുളം – 62 വര്ഷത്തെ ചുവപ്പ് നിറം ഇത്തവണ മായുമോ? ഇല്ലെന്ന് എല് ഡി എഫ്, മായ്ക്കുമെന്ന് യു ഡി എഫ്
1963 മുതല് ഇടതുപക്ഷം മാത്രം ഭരിച്ച പഞ്ചായത്താണ് അരിക്കുളം. എല്ലാ തിരഞ്ഞെടുപ്പിലും അരിക്കുളം ചുവപ്പായി നിന്നു. എന്നാല് ഇത്തവണയെങ്കിലും ചരിത്രം മാറ്റിയെഴുതാനുളള അതി കഠിനമായ ശ്രമത്തിലാണ് യു ഡി എഫ്.
More









