കൊയിലാണ്ടി എടക്കുളംകുന്നുമ്മൽ ഗംഗാധരൻ നായർ അന്തരിച്ചു

കൊയിലാണ്ടി എടക്കുളംകുന്നുമ്മൽ ഗംഗാധരൻ നായർ (75) അന്തരിച്ചു ഭാര്യ: കമലാക്ഷിയമ്മ മക്കൾ: കനകലത, പരേതയായ സുനില മരുമകൻ: പത്മനാഭൻ സഞ്ചയനം വ്യാഴാഴ്ച

More

ഊരള്ളൂർ ശ്രീ വിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിനവും അനുമോദനവും നടത്തി

/

ഊരള്ളൂർ : ഊരള്ളൂർ ശ്രീ വിഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിനത്തോടന ബന്ധിച്ച് നടന്ന എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികൾക്ക് അനുമോദനം ജില്ലാ പഞ്ചായത്ത്

More

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി. സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി

More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് പതിനേഴ് വയസുകാരന് ദാരുണാന്ത്യം

/

കൊയിലാണ്ടി: സംസ്ഥാനപാതയി ൽ കണയങ്കോട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പതിനേഴ് വയസുകാരന് ദാരുണാന്ത്യം. മുണ്ടോത്ത് പരട്ടാം പറമ്പത്ത് അഭിഷേക് (17) ആണ് തൽക്ഷ ണം മരിച്ചത്. പ്രഭീഷിൻ്റെ മകനാണ്.

More

ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം

സംസ്ഥാന സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി ടെക്‌സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. യോഗ്യത: നിഫ്റ്റ്/എന്‍ ഐ ഡി കളില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍

More

മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ ഭക്തസമ്മേളനം നടന്നു

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണമഠത്തിൽ ഭക്തസമ്മേളനം നടന്നു. കാലത്ത് 10 മണിക്ക് ആരംഭിച്ച ചടങ്ങ് ശ്രീരാമകൃഷ്ണ ആശ്രമം ആഗോള വൈസ് പ്രസിഡണ്ട് സ്വാമി സുഹിദാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. മേലൂർ ആശ്രമം

More

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയിൽ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളിൽ

/

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയിൽ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളിൽ. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന്

More

മണിയൂർ ഇ. ബാലൻ നോവൽ പുരസ്കാരം ഷീല ടോമിക്ക്

കോഴിക്കോട് : നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന മണിയൂർ ഇ. ബാലന്റെ സ്‌മരണാർത്ഥം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോവൽ പുരസ്കാരത്തിന് ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിന്റെ രചയിതാവ് ഷീല ടോമിയെ തെരഞ്ഞെടുത്തു.

More

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതി ഓംബുഡ്സ്മാൻ ഹിയറിംഗ് മെയ്  27 ന്

/

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് 2024 മെയ്  27 തിയ്യതി തിങ്കളാഴ്ച കോഴിക്കോട് ജില്ല MGNREGS ഓംബുഡ്സ്മാൻ വി പി സുകുമാരൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

More

കാറ്റിലും, മഴയിലും 30 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു പൊതുജനം ജാഗ്രത പുലർത്തണം

/

കാറ്റിലും മഴയിലും വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി കൊയിലാണ്ടിയിൽ 30 ഇടങ്ങളിലായി വൈദ്യുതി ലൈൻ പൊട്ടി വീണു. ഇതുകാരണം മിക്കയിടത്തും വൈദ്യുതി മുടങ്ങി. വൈദ്യുതി ലൈനുകൾ പൊട്ടിവീഴുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ

More
1 394 395 396 397 398 423