കൂത്താളി പൈതോത്ത് വിവാഹം കഴിഞ്ഞ വിട്ടീൽ മോഷണം നടന്നതായി പേരാമ്പ്ര പോലീസിൽ പരാതി. കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് കവർച്ച നടന്നത്. വിവാഹസമ്മാനമായി നൽകിയ പണമടങ്ങിയ കവറാണ് നഷ്ട്ടപ്പെട്ടത്. കവർ നിക്ഷേപിച്ച
More.നന്തിയിൽ മതിൽ നിർമാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്ത് സജീവന്‍ (55) ആണ് മരിച്ചത്. ആറ് പേരാണ് തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.
Moreകൊയിലാണ്ടി: റിട്ട പഞ്ചായത്ത് ജീവനക്കാരൻ അണേല രാരോത്ത് ഗോവിന്ദൻകുട്ടി നായർ (78) അന്തരിച്ചു. ഭാര്യ :സാവിത്രി .മക്കൾ: ദീപ, ദിവ്യ, പരേതനായ ദിലീപ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ ( നായർകുഴി)
Moreഅരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ കിണർ ആൾമറ കിട്ടുന്നതിനിടെ 25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിലേക്ക് തൊഴിലാളിയായ ബാബു വീണത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം.
Moreഉജ്ജയനി കലാക്ഷേത്രം 14ാം വാർഷികാഘോഷവും കഥകളി അരങ്ങേറ്റവും, വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു. ഗുരു ചേമഞ്ചേരിയുടെ നഗരിയിൽ സുധീഷ് എം ന്റെ അധ്യക്ഷതയിൽ അഡ്വക്കറ്റ് കെ സത്യൻ ഉദ്ഘാടനം ചെയ്തു.
Moreസി. പി. എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം. ദാമോദരൻ ( 63) വാഹനാപകടത്തിൽ മരിച്ചു. മാതൃഭൂമി, മനോരമ ദേശാഭിമാനി പത്രം ഏജൻ്റ് ആയ അദ്ദേഹം ഞായറാഴ്ച
Moreകൂരാച്ചുണ്ട് : പഞ്ചായത്ത് അഞ്ചാം വാർഡ് കരിയാത്തുംപാറയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് ഇനി സ്മാർട് അങ്കണവാടിയിലിരുന്ന് പഠിക്കാം. ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാം. കരിയാത്തുംപാറ വല്ലയിൽ താഴെ അങ്കണവാടിക്കായി 55 ലക്ഷത്തോളം
Moreകീഴരിയൂർ :പട്ടാപ്പുറത്ത് താഴ ഒപ്പം റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ക്ളാസും ദുരന്ത നിവാരണ ക്ലാസും നടത്തി. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നെല്ലാടി ശിവാനന്ദൻ അദ്ധ്യക്ഷനായി. കൊയിലാണ്ടി സർക്കിൾ ഇൻസ്പക്ടർ
Moreതാമരശ്ശേരി : ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഒമ്പതുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുരം
Moreസംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം,
More









