അരങ്ങാടത്തുള്ള ബാറിന് സമീപം യുവാക്കളുടെ പരാക്രമം; രണ്ടു പേര്‍ക്ക് പരിക്ക്, പോലീസ് കേസെടുത്തു

കൊയിലാണ്ടി: അരങ്ങാടത്തുള്ള ബാറിന് മുന്നില്‍ മദ്യപിക്കാന്‍ എത്തിയ യുവാക്കളുടെ പരാക്രമത്തിന്റെ വീഡിയോ ദൃശ്യം പുറത്ത്. ഇക്കഴിഞ്ഞ മെയ് 26 ന് വൈകീട്ടാണ് സംഭവം നടന്നതെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. സമീപവാസികളും

More

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കൊയിലാണ്ടി ക്യാമ്പസിൽ നാല് വർഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂൺ ഏഴ്

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തെ വിവിധ നാല് വർഷ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‍കൃതം വേദാന്തം, സംസ്കൃതം ജനറൽ, ഹിന്ദി

More

കോഴിക്കോട്ടെ ആദ്യ വനിതാ സ്‌റ്റേഷന്‍ സൂപ്രണ്ട് കെ.രമ വിരമിക്കുന്നു

കൊയിലാണ്ടി: കോഴിക്കോട്ടെ ആദ്യ വനിതാറെയില്‍വേ ചീഫ് സ്‌റ്റേഷന്‍ സൂപ്രണ്ട് ഉളളിയേരി വിപഞ്ചികയില്‍ കെ.രമ സര്‍വ്വീസില്‍ നിന്ന് മെയ് 31ന് വിരമിക്കും.   1992-ല്‍ സര്‍വ്വീസില്‍ കയറിയ അവര്‍ സേലം, കോഴിക്കോട്,

More

താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു

താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് – ബംഗളൂരു ബസിലാണ് അക്രമമുണ്ടായത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ

More

മാഹിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

/

കൊയിലാണ്ടി: മാഹിയില്‍ ട്രെയിന്‍ തട്ടി മരിച്ച വയോധികനെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി സ്വദേശി അയിട്ടവളപ്പില്‍ അഷ്‌റഫ് (55) ആണ് മരിച്ചത്.  26.5.2024 ന് പുലര്‍ച്ചെ മാഹി റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ്

More

കൊല്ലം ചൈതന്യ റസി.അസോസിയേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു

/

കൊയിലാണ്ടി: കൊല്ലം ചൈതന്യ റസി.അസോസിയേഷൻ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഘമിത്ര പി, വൈഗ.സി.എന്നീ വിദ്യാർത്ഥിനികളെ അനുമോദിച്ചു. എൻ.വി.വത്സൻ ആദ്ധ്യക്ഷം വഹിച്ചു. ഉമേഷ് കൊല്ലം ഉദ്ഘാടനം ചെയ്തു. ഇളയിടത്ത്

More

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ കെ ശാരികയെ കീഴരിയൂർ പൗരാവലി ആദരിക്കുന്നു

/

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എ കെ ശാരികയെ കീഴരിയൂർ പൗരാവലി ആദരിക്കുന്നു. ജൂൺ മൂന്നിന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന ആദരിക്കൽ ചടങ്ങ് ടൂറിസം

More

കോഴിക്കോട് നഗരത്തിൽ 10 കിലോ കഞ്ചാവുമായി മാങ്കാവ് സ്വദേശി പിടിയിൽ

കോഴിക്കോട് : കടുപ്പിനി മാങ്കാവ് സ്വദേശി ഹക്കീം (26) ആണ് പോലീസ് പിടിയിൽ ആയത്. രാമനാട്ടുകര കേന്ദ്രികരിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തുന്നു എന്ന് ഡാൻസഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ

More

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മാവിള്ളിച്ചിക്കണ്ടി റീന യുടെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു

കൊയിലാണ്ടി:ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ താമസക്കാരിയായ മാവിള്ളിച്ചിക്കണ്ടി റീന (48) യുടെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപവൽക്കരിച്ചു. അർബുദ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ.

More

മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ്യ് 28,29 തിയ്യതികളിൽ

/

മൂടാടി :മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ്യ് 28,29 തിയ്യതികളിൽ നടക്കും. തരണനെല്ലൂർ പന്മനാഭനുണ്ണിനമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. 28 ന് രാവിലെ കലവറ നിറക്കൽ, തുടർന്ന് പ്രതിഷ്ഠാദിന

More
1 391 392 393 394 395 423