കൊയിലാണ്ടി കുറുവങ്ങാട് ശ്രീജു നിവാസിൽ താമസിക്കും മേലൂർ തൊണ്ടി പുറത്ത് ദാമോദരൻ നായർ (86) അന്തരിച്ചു.ഭാര്യ: പരേതയായ സരോജനിയമ്മ. മക്കൾ: ശ്രീകുമാർ (വെസ്റ്റ് കോസ്റ്റ് ടയേർസ്, ഛോട്ടാ ഉദയ്പൂർ, ഗുജറാത്ത്),
Moreകോഴിക്കോട്-രാമനാട്ടുകര-പാറമ്മല് റോഡില് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്, രാമനാട്ടുകര മുതൽ പാറമ്മല് ഭാവന ബസ്സ്റ്റോപ്പ് വരെ ജൂണ് 19 മുതൽ പ്രവൃത്തി പൂര്ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്ന് പിഡബ്ല്യുഡിയുടെ
Moreകൊയിലാണ്ടി ∙ പൂക്കാട് സ്തുതി ഹൗസിൽ അഷറഫിന്റെ വീടിന്റെ മുകൾനിലയിലെ മുറിയിൽ വാഷിംഗ് മെഷീനിൽ തീപിടിത്തം. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ്
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 19 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm to 6.00 pm 2.ജനറൽ മെഡിസിൻ വിഭാഗം
Moreചേളന്നൂർ,നമ്പുകുന്നത്തര താഴം പടിഞ്ഞാറയിൽ ആസ്യ ഹജ്ജുമ്മ (67) അന്തരിച്ചു. ഭർത്താവ് : അദുറുഹാജി. മക്കൾ : താഹിറ (അത്തോളി ), ഷറീന (നമ്പുക്കുന്നത്തര താഴം) ജലീൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, ദുബൈ).
Moreമുചുകുന്ന്: മൂടാടി ഗ്രാമ പഞ്ചായത്തിലുള്പ്പെടുന്ന മുചുകുന്ന് കോവിലകം കൊടക്കാട്ടും മുറി റോഡ് പൂര്ണ്ണമായി തകര്ന്നു റോഡ് നിറയെ കുഴികളാണ്. ഓട്ടോറിക്ഷകള്ക്കോ,ഇരു ചക്രവാഹനങ്ങള്ക്കോ പോകാന് കഴിയുന്നില്ല. കാല് നടയാത്രയും പ്രയാസത്തിലാണ്.
Moreകൊയിലാണ്ടി ടൗൺ ഹൃദയഭാഗത്ത് ദേശീയപാത പല ഭാഗത്തും പൊട്ടി പൊളിഞ്ഞു വാഹനഗതാഗതം ദുസ്സഹമാവുകയാണ്. ഇരുചക്ര വാഹനം പലപ്പോഴും വീണ് അപകടം ഉണ്ടാകുന്നു. ഇതിനൊരു ശാശ്വത പരിഹാരം ആയില്ലേൽ അപകടം വർദ്ധിക്കുകയും
Moreഅത്തോളിയില് വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി നടുക്ക് മീത്തല് അഷ്റഫിന്റെ ഭാര്യ രഹ്നയാണ് (40) ഇന്ന് പുലര്ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് മരിച്ചത്. കുന്നത്തറ – തോരായി
Moreസ്വകാര്യ പെട്രോള് പമ്പിലെ ശുചിമുറികള് പൊതു ജനങ്ങള്ക്ക് ഉപയോഗിക്കാന് ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോള് പമ്പിലെ ശുചിമുറികള് പൊതു സംവിധാനമായി കാണാനാകില്ല. ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കള്ക്കുള്ളതാണ് എന്നും ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ
Moreകൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി 84-ാം ചരമ വാർഷികം ആചരിച്ചു. കെ.വി.രാഘവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്
More