ഷാഫി പറമ്പിലിന് കൊയിലാണ്ടിയില്‍ ആവേശകരമായ വരവേല്‍പ്പ്

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് കൊയിലാണ്ടി മണ്ഡലത്തില്‍ ആവേശകരമായ വരവേല്‍പ്പ്. കൊയിലാണ്ടി മണ്ഡലത്തിന്റെ അതിര്‍ത്തിയായ കോരപ്പുഴയില്‍ വൈകീട്ടെത്തിയ ഷാഫിയെ നേതാക്കളും

More

വടകരയില്‍ വിജയിച്ച ഷാഫി പറമ്പില്‍ കൊയിലാണ്ടിയിലേക്ക്

/

വടകര മണ്ഡലത്തില്‍ ഗംഭീര വിജയം നേടിയ ഷാഫി പറമ്പില്‍ ഏതാനും മിനുട്ടുകള്‍ക്കുളളില്‍ കൊയിലാണ്ടിയിലെത്തും. കോരപ്പുഴയില്‍ നിന്ന് തുറന്ന വാഹനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യും. കൊയിലാണ്ടിയില്‍ നിന്ന് മേപ്പയ്യൂര്‍,പേരാമ്പ്ര,കുറ്റ്യാടി,നാദാപുരം,വടകര, വഴി

More

വടകരയിലെ വിജയം ആർ.എം.പിയുടേത് കൂടി

/

വടകരയിൽ ഷാഫി പറമ്പിൽ മിന്നുന്ന വിജയം നേടിയത് ആർ.എം.പി പ്രവർത്തകരിൽ വലിയ ആവേശം ഉണ്ടാക്കി. കെ കെ രാമൻ എംഎൽഎ പ്രവർത്തകർക്ക് ലഡു വിതരണം ചെയ്തു വിജയം ആഘോഷിച്ചു. അറബി

More

കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം

/

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം.17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്.

More

കമനീയമായ ഫോട്ടോ പോയിൻ്റ് ഒരുക്കിയാണ് എടക്കുളം വിദ്യാ തരംഗിണി എൽ.പി സ്കൂളിൽ നവാഗതരെ വരവേറ്റേത്‌

എടക്കുളം: കമനീയമായ ഫോട്ടോ പോയിൻ്റ് ഒരുക്കിയാണ് എടക്കുളം വിദ്യാ തരംഗിണി എൽ.പി സ്കൂളിൽ നവാഗതരെ വരവേറ്റേത്‌. രക്ഷിതാക്കളോടൊപ്പം ഫോട്ടോ പോയിൻ്റിലെത്തി സ്വയം പരിചയപ്പെടുത്തിയ കുട്ടികൾക്ക് മാന്ത്രിക പൂമ്പാറ്റ സമ്മാനമായി നൽകി.

More

ചേലിയ യു.പി സ്കൂളിൽ പ്രവേശനോത്സവം സിനിമാതാരം ആൽവിൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേലിയ യു.പി സ്കൂളിൽ പ്രവേശനോത്സവം സിനിമാതാരം ആൽവിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജേഷ് മലയില്‍ അധ്യക്ഷനായി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് അംഗം കെ.അബ്ദുള്‍ ഷുക്കൂര്‍ മുഖ്യാതിഥിയായി.സ്‌കൂള്‍ മാനേജര്‍

More

ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രവേശനോത്സവം നാടക പ്രവർത്തകനും സംസ്കൃത കോളേജ് അധ്യാപകനുമായ ഫൊഫസർ കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു

ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രവേശനോത്സവം നാടക പ്രവർത്തകനും സംസ്കൃത കോളേജ് അധ്യാപകനുമായ ഫൊഫസർ കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.സി. സുരേഷ്

More

ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു

കീഴരിയൂർ : ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു. സിവിൽ സർവ്വീസ് ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശാരിക എ.കെ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി

More

കൊയിലാണ്ടി ജി. വി ച്ച് എസ്സ് എസ്സിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി ജി. വി ച്ച് എസ്സ് എസ്സിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ ചെണ്ട മേള ത്തോടു കൂടി സ്വീകരിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും ഉപഹരങ്ങളും നൽകി . വാർഡ് കൗൺസിലർ

More

കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവ കൊടി അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ സ്വാഗതം

More
1 385 386 387 388 389 425