കൊയിലാണ്ടി നഗരസഭയെയും , കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, നടേരി പാലം യാഥാർത്ഥ്യമാവുന്നു

കൊയിലാണ്ടി: നഗരസഭയെയും , കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, നടേരി പാലം യാഥാർത്ഥ്യമാവുന്നു ജൂൺ ആദ്യവാരം പാലത്തിൻ്റെ ശിലാ സ്ഥാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും എംഎൽ എ ടി.പി. രാമകൃഷ്ണൻ

More

റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം -കാനത്തില്‍ ജമീല എംഎല്‍എ

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വെള്ളറക്കാട്, ചിറക്കല്‍ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ ആവശ്യപ്പെട്ടു. മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന്

More

സ്നേഹവും ദാനവും കൊടുക്കാനുള്ള താണ്,തിരിച്ചു വാങ്ങാനുള്ള തല്ല. ചങ്ങരോത്ത് ഫെസ്റ്റിൽ ഇബ്രാഹിം തിക്കോടി

ചങ്ങരോത്ത്: ചങ്ങരോത്ത് “ദൃശ്യ 2025″ഫെസ്റ്റിൽ രണ്ടാം ദിനം നടന്ന “വയോജന സംഗമം”സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി.സ്നേഹവും ദാനവും കൊടുക്കാനുള്ളതാണെന്നും,തിരിച്ചെടുക്കാനുള്ളതല്ലെന്നും, അങ്ങനെ ചെയ്യുമ്പോഴാണ് നൈരാശ്യ രഹിത ജീവിതം

More

മേപ്പയ്യൂർ ടൗൺ ബാങ്ക് 75 വാർഷികാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

മേപ്പയൂർ:മേപ്പയ്യൂർ ടൗൺബാങ്കിന്റെ 75 മത് വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉത്ഘാടനം ചെയ്തു.മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ ടി രാജൻ അധ്യക്ഷനായി.ബാങ്ക്

More

വടകര സ്വദേശിയായ വിദ്യാര്‍ത്ഥി ബംഗളുരുവിലെ ഹോസ്റ്റൽ മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍  മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു

More

രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്നത് ആശങ്കാജനകം -വനിതാ കമീഷന്‍

രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.

More

മൂടാടി വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ അടച്ചുപൂട്ടാൻ ഉത്തരവ്

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ചിറക്കൽ വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാൻ ഉത്തരവ്. മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും ഒഴിവാക്കി കൊണ്ടാണ് ഉത്തരവ്.

More

നഗരസഭ 35-ാം ഡിവിഷൻ കൗൺസിലർ കെ കെ വൈശാഖിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: ജീവിത സായാഹ്നത്തിൽ വിരസത അനുഭവിക്കേണ്ടി വരുന്ന വയോജനങ്ങൾക്കായി നഗരസഭ 35-ാം ഡിവിഷൻ കൗൺസിലർ കെ കെ വൈശാഖിന്റെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ

More

കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷൻ സംഘടിപ്പിച്ച ‘ അരങ്ങു 2025 ‘ ജില്ലാതല നാടൻപാട്ടു മത്സരത്തിൽ, കൊയിലാണ്ടി നഗരസഭാ 9 -ാം വാർഡ് , വിയ്യൂർ എ.ഡി.എസ് ടീം എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ, കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷൻ സംഘടിപ്പിച്ച ‘അരങ്ങു 2025’ ജില്ലാതല നാടൻപാട്ടു മത്സരത്തിൽ , കൊയിലാണ്ടി നഗരസഭാ 9 -ാം വാർഡ് , വിയ്യൂർ എ.ഡി.എസ്  ടീം

More

ഐ.ഡി.ബി.ഐ ബാങ്ക് കൊയിലാണ്ടി ശാഖ പ്രവർത്തനം ആരംഭിച്ചു

/

കൊയിലാണ്ടി: ഐ.ഡി.ബി.ഐ ബാങ്കിൻ്റെ കൊയിലാണ്ടി ശാഖയുടെ ഉദ്ഘാടനം ഡെപ്യൂറ്റി മാനേജിങ് ഡയറക്ടർ ശ്രീ. സുമിത്ത് ഫക്ക നിർവഹിച്ചു. കോഴിക്കോട് സീനിയർ റീജിയണൽ ഹെഡ് ശ്രീ എം.സി സുനിൽ കുമാർ സ്വാഗത

More