മഴക്കെടുതി; കേരള പൊലീസിന്റെ സുപ്രധാന അറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. ശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലായി നിരവധി നാശനഷ്ടങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. അപകടങ്ങളിൽ പെട്ട് ചിലർ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ അടിയന്തര സഹായത്തിന് നിങ്ങൾക്ക് കേരള

More

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 27-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 27-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി

More

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്

ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാളെ റെഡ് അലർട്ട് ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന.

More

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല; കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ തുറക്കേണ്ടെന്ന് ജില്ലാ കലക്ടര്‍

സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷം കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. പുതിയ അധ്യയന

More

ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു

ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കും. അപേക്ഷകര്‍ രജിസ്‌റ്റേഡ് മത്സ്യത്തൊഴിലാളികളും

More

30-ാം വാർഡ് കുടുംബ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

  കൊയിലാണ്ടി: 30-ാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും ഹെൽപ്പ് വിങ് ഫോർ സ്റ്റുഡൻ്റ്സ് കോതമംഗലം യൂണിറ്റിൻ്റെ പഠനോപകരണ വിതരണവും മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

More

കൊടുവള്ളി പബ്ലിക് ലൈബ്രറി ‘ഹരിത ഗ്രന്ഥാലയ’ പ്രഖ്യാപനം ഇന്ന്

  കൊടുവള്ളി: സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ച കൊടുവള്ളി പബ്ലിക് ലൈബ്രറി ഹരിത ഗ്രന്ഥാലയമായി മാറിയതിന്റെ പ്രഖ്യാപനം 26 ന് തിങ്കളാഴ്ച വൈകീട്ട് 4.30 ന് ലൈബ്രറി

More

തലയാട് -28ാം മൈല്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

ശക്തമായ മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞതിനാല്‍ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് -28ാം മൈല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

More

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ കോച്ചിങ് ക്യാമ്പ് സമാപിച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ ജില്ലയിലെ 30 കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടന്നത്. ഫുട്ബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്‌സ്,

More

കാരയാട് തറമലങ്ങാടി കുതിരവട്ടത്തുമ്മൽ കല്യാണി അന്തരിച്ചു

കാരയാട് : തറമലങ്ങാടി കുതിരവട്ടത്തുമ്മൽ കല്യാണി (82) അന്തരിച്ചു. ഭർത്താവ് : പരേതനായ തയ്യുള്ളതിൽ ചെക്കിണി. മക്കൾ :കെ.വി.ശങ്കരൻ (ജനകീയ സ്റ്റോർ തറമൽ ), കെ.വി ദാമോദരൻ (ദുബായ്),കമല. മരുമക്കൾ:

More