ബോവ്കൊ പെൻഷനേഴ്സ് അസോസിയേഷൻ അബ്കാരി വെൽഫയർ ബോർഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും

നിലമ്പൂർ :സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപ കൊടുക്കുന്ന സംസ്ഥാനത്ത് ബിവറേജസിൽ നിന്നും റിട്ടയർ ചെയ്ത തൊഴിലാളികൾക്ക് മിനിമം പെൻഷൻ 2000 രൂപയും ഉയർന്ന പെൻഷൻ 4300 രൂപയും മാത്രം

More

കൊല്ലം നെല്യാടി റോഡിൽ ഗതാഗതം സുഗമമാക്കാൻ ഇടപെടണം -കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

കൊയിലാണ്ടി: കൊല്ലം നെല്യാടി റോഡിൽ അണ്ടർ പാസന് സമീപം വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയപാത പ്രോജക്ട് ഡയരക്ടറോട് ആവശ്യപ്പെട്ടു.

More

അധ്യാപക നിയമനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.

More

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. റെഡ് അലർട്ട് ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

More

വീരവഞ്ചേരി കണയങ്കോട്ട് നാരായണൻ അന്തരിച്ചു

വീരവഞ്ചേരി :കണയങ്കോട്ട് നാരായണൻ (58) അന്തരിച്ചു. ഭാര്യ :അനിത. മക്കൾ:ഹരികൃഷ്ണൻ, വൈശാഖ്,വൈഷ്ണവ് സഹോദരങ്ങൾ: ദേവി (നടുവത്തൂർ),സൗമിനി (കൂത്താളി),ശാന്ത (കാരയാട് ) പരേതരായ ഭാസ്കരൻനായർ,സുരേഷ്. സംസ്ക്കാരം ബുധനാഴ്ച രാവിലെ 8.30 ന്

More

അരിക്കുളം കണ്ണമ്പത്ത് കുളമുള്ളചാലിൽ റാഷിദ് അന്തരിച്ചു

/

അരിക്കുളം : കണ്ണമ്പത്ത് കുളമുള്ളചാലിൽ റാഷിദ് (32) അന്തരിച്ചു. പിതാവ്: സലാം, ഉമ്മ :പാത്തുമ്മ.ഭാര്യ റാഹില ചാവട്ട്. മകൻ: ഹൈസം ഹാത്തിം. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ നൗഫൽ.

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 18 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am to 12:30 pm 2. കാർഡിയോളജി വിഭാഗം.

More

കേരള പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം അലയൻസ് ഹാളിൽ വെച്ച് നടന്നു

കേരള പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം അലയൻസ് ഹാളിൽ വെച്ച് നടന്നു. സെക്രട്ടറി കെ. പുഷ്പരാജ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇ.എം.രാജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ വൈസ്

More

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം. കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. താമരശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്. സംഭവവുമായി

More

അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പിൽ ലോക മരുഭൂവൽക്കരണ വിരുദ്ധദിനം ആചരിച്ചു

ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും 131 ബിഎന്‍ ബിഎസ്എഫിന്റെയും നേതൃത്വത്തില്‍ അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പില്‍ ലോക മരുഭൂവല്‍ക്കരണ വിരുദ്ധദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

More