പതിനഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, എൺപത്തി അയ്യായിരം രൂപ പിഴയും

കാവുന്തറ: കാവിൽ പാലക്കീഴിൽ വീട്ടിൽ ബാബു (50) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷനിയമപ്രകാരവും ശിക്ഷ

More

ക്ഷേത്രങ്ങളിലെ മോഷണം തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഈ മാസം മൂന്നാം തിയ്യതി പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും, 4 ന് പുലർച്ചെ കണയങ്കോട് കെ.മാർട്ടിലും മോഷണം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.കോഴിക്കോട്

More

മരുതൂർ ഗവ: എൽ പി സ്കൂളിൽ എൻഡോവ്മെൻറ്, സ്കോളർഷിപ്പ് വിതരണം നടന്നു

കൊയിലാണ്ടി: മരുതൂർ ഗവ: എൽ പി സ്കൂളിൽ ലെൻസ്ഫെഡ് സ്പോൺസർ ചെയ്യുന്ന ശ്രീ. കാളിയത്ത് സതീഷ്ബാബു മെമ്മോറിയൽ എൻഡോവ്മെൻറും മുൻ അധ്യാപകർ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണവും വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി

More

ചേമഞ്ചേരി തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ അന്തരിച്ചു

ചേമഞ്ചേരി തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ 75 വയസ്സ് അന്തരിച്ചു. മക്കൾ മജീദ് (മർവ ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കൾ: മൊയ്തീൻ ചേളന്നൂർ, അസീസ്

More

കുറുവങ്ങാട് ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

കുറുവങ്ങാട് ഗവ ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്, മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ട്‌സ്, കംപ്യുട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക്

More

കൊയിലാണ്ടിയിൽ സ്‌കൂൾ വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്

കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥിയടക്കം മൂന്ന് പേർക്ക് പരിക്ക്. നന്ദഗോപാലൻ(16), നിഷാന്ത് (33) ദിയ എന്നിവർക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ

More

കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  താമരശ്ശേരി

More

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്രനേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ; 250 രോഗികള്‍ക്ക് അന്യൂറിസം കോയിലിംഗ് ചികിത്സ വിജയകരമായി പൂർത്തിയാക്കി

/

തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250

More

ദിനീഷ് ബേബി കബനി ഡോക്ടറേറ്റ് നേടി 

ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എഡ്യുക്കേഷനിൽ ദിനീഷ് ബേബി കബനി ഡോക്ടറേറ്റ് നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വടകര ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. ഡൽഹി എൻ.സി.ഇ.ആർ.ടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.

More

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രൻ്റീസ് നിയമനം

ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2024-25 അദ്ധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രൻ്റീസിനെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്. നിയമിക്കപ്പെടുന്നവരിൽ ഒരാൾ പൂർണ്ണമായും എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ജോലി ചെയ്യേണ്ടതും,

More
1 372 373 374 375 376 535