സ്വർണവിലയിൽ വീണ്ടും വർധനവ്

കോഴിക്കോട്: സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവൻ വില 360 രൂപ വർധിച്ച് 71,800 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 8975 രൂപയായി. ഇന്നലെ 71,440 രൂപയായിരുന്നു പവൻ

More

കൊയിലാണ്ടി എസ്എആർബിടിഎം.ഗവ.കോളേജിൽ സൈക്കോളജി അപ്രൻ്റീസ് നിയമനം

  കൊയിലാണ്ടി: ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എസ്എആർബിടിഎം.ഗവ.കോളേജിൽ സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്, നിയമിക്കപ്പെടുന്നവരിൽ ഒരാൾ പൂർണ്ണമായും എസ്എആർബിടിഎം. ഗവ. കോളേജിൽ ജോലി ചെയ്യേണ്ടതും, രണ്ടാമത്തെ

More

ദേശീയപാത വികസനം: സുരക്ഷയും പൊതുജന സൗകര്യവും ഉറപ്പാക്കണം – റസാഖ് പാലേരി

  ദേശീയപാത വികസനം ജനകീയ ആവശ്യങ്ങളും നാടിന്റെ സുരക്ഷയും പരിഗണിച്ചാകണമെന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്രയ്ക്ക് കൊയിലാണ്ടി മണ്ഡലത്തിൽ നൽകിയ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1ശിശു രോഗവിഭാഗം .ഡോ : ദൃശ്യ എം 9:30 am to 12:30 pm 2.ജനറൽ

More

കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു

സർക്കാറിൻ്റെ കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് സംഘടിപ്പിച്ച കർഷക ധർണ്ണ കീഴരിയൂർ കൃഷിഭവൻ മുന്നിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു.

More

വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

പേരാമ്പ്ര: വ്യാപാരി വ്യവസായി സമിതി കൈതക്കൽ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, എല്‍എസ്എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ കുട്ടികളെ അനുമോദിച്ചു. ഏരിയ സെക്രട്ടറി ബി എം മുഹമ്മദ് ചടങ്ങ്

More

കൊല്ലം വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ (70) അന്തരിച്ചു. ഭാര്യ:മാലതി . മക്കൾ: രോഹിത് (പർച്ചേ സ് മാനേജർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ) ,രമ്യ. മരുമക്കൾ: സതീശൻ

More

ഓവർ ബ്രിഡ്ജിനിടയിൽ സ്‌കൂട്ടർ കുടുങ്ങി അപകടം

കൊയിലാണ്ടി മുത്താമ്പി റോഡിലെ അടിപ്പാതക്ക് മുകളിലെ വിടവിൽ സ്കൂട്ടർ വീണു അപകടം. വുകൾക്കും ഇടയിൽ അകപ്പെട്ട യുവാവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം 6 മണിയോടുകൂടിയാണ് കൊയിലാണ്ടി

More

പ്ലസ് ടു കോഴ്‌സ് – സ്‌പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്ടു കോഴ്‌സിലേയ്ക്കുള്ള സ്‌പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ അപേക്ഷ ഏകജാലകം വഴി

More

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ബെവ്കോ ആസ്ഥാനത്ത് നടത്തുന്ന 48 മണിക്കൂർ രാപ്പകൽ സമരം ആരംഭിച്ചു

തിരുവനന്തപുരം: എക്സൈസ് വകുപ്പ് മന്ത്രിയുടെ മാർച്ച് 20 ന് നടന്ന ചർച്ചയിലെ തീരുമാനം നടപ്പിലാക്കാതെ ജീവനക്കാരെ അവഗണിക്കുകയും അപമാനിച്ചതിനുമെതിരെ..മാനേജ്മെന്റ് സർക്കാരിലേക്ക് ശുപാർശ ചെയ്ത 600/രൂപ അഡീഷണൽ അലവൻസ് 17 മാസം

More