വയനാടിന് ഒരു കൈത്താങ്ങ് ബിരിയാണി ചലഞ്ചുമായി ജി വി എച്ച് എസ് എസ് മേപ്പയ്യൂർ

മേപ്പയ്യൂർ : വയനാട് ദുരന്തത്തിൽ വീടും സമ്പാദ്യവും നഷ്ടപ്പെട്ടവർക്കായി എൻ എസ് എസ് നിർമ്മിച്ചു നൽകുന്ന 150 വീടുകൾക്കുള്ള ധനസമാഹരണാർത്ഥം ജി വി എസ് എസ് മേപ്പയൂരിലെ വി എച്ച്

More

കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം: പി.പി. സുനീർ

മേപ്പയ്യൂർ:കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ പറഞ്ഞു. കേരളത്തിന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ പോലും രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ

More

പയറ്റുവളപ്പില്‍ പി.വി. മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പില്‍ പി.വി. മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍ (85) വലിയമങ്ങാട് മകന്റെ വീട്ടില്‍ അന്തരിച്ചു. കടപ്പുറം പള്ളി ഇമാം, മദ്രസത്തുല്‍ ബദ്‌രിയ്യ അധ്യാപകന്‍ എന്നീ നിലയില്‍ സേവനം ചെയ്തിരുന്നു.ഭാര്യ:സി.കെ.മറിയക്കുട്ടിമക്കള്‍: സൗദ,

More

കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം ; ആമ്പിലേരി കാർഷിക കൂട്ടായ്മ

അരിക്കുളം. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖലയിലുള്ള തകർച്ച കാരണം വലിയ തോതിൽ പ്രതിസന്ധി നേരിടുന്ന കർഷകരുടെ കാർഷിക വിളകൾ മുഴുവനും സർക്കാർ ചെലവിൽ യാതൊരു മാനദണ്ഡവുമില്ലാതെ സൗജന്യമായി ഇൻഷുർ

More

പോക്സോ കേസിൽ കാരയാട് സ്വദേശി അറസ്റ്റിൽ

അരിക്കുളം: പോക്‌സോ കേസില്‍ കാരയാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ചൈത്രം ചാലില്‍ യദു (22)വിനെയാണ്‌ മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്‌. ഒരാഴ്ച മുമ്പാണ് കേസിന് ആസ്പദമായ സംഭവം. പത്ത്‌ വയസുള്ള

More

സി.പി.എം സംഘപരിവാറിനെ പിന്തുടരുന്നു സി.പി.എ. അസീസ് മാസ്റ്റർ

പേരാമ്പ്ര : പാർലമെൻ്റ് ഇലക്ഷനോടെ സംഘപരിവാറിനെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് സി.പി.എം. നേതാക്കളുടെ പ്രസംഗങ്ങളും അണികളുടെ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം

More

വയനാടിന്റെ നോവകറ്റാൻ ഉള്ളിയേരിയിലെ ഒള്ളൂരങ്ങാടിയിൽ നാളെ വൈകിട്ട് മൂന്നു മണി മുതൽ ഡി വൈ എഫ് ഐ ഒരുക്കുന്ന ചായമാക്കാനിയും, പ്രശസ്ത ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും

ഉള്ളിയേരി: ഉരുളെടുത്ത വയനാടിലെ ചൂരൽ മലയിൽ ഡി വൈ എഫ് ഐ നിർമ്മിച്ചു കൊടുക്കുന്ന ഭാവനങ്ങൾക്ക് വേണ്ടിയുള്ള ധന ശേഖരണാർത്ഥം ഡി വൈ എഫ് ഐ ഒള്ളൂർ ടൗൺ, കടവ്

More

കരുണ പാലിയേറ്റീവ് കെയർ സെൻറർ അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പേരാമ്പ്ര. ചെറുവണ്ണൂർ കക്കറമുക്കിലെ കരുണ പാലിയേറ്റീവ് കെയർ സെൻറർ അഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് മേയ്ത്ര ആശുപത്രി, വിഷൻ ഐ ഹോസ്പിറ്റൽ പേരാമ്പ്ര, സരോജ് മെഡിക്കൽ ലാബ് പേരാമ്പ്ര എന്നിവയുടെ

More

മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് ഗതാഗത യോഗ്യമാക്കുക,പേരാമ്പ്ര എം.എൽ.എ ഓഫീസ് മാർച്ച് 

മേപ്പയൂർ:മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് റോഡ് ഗതാഗത യോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര എം.എൽ.എ യുടെ ഓഫീസിലേക്ക് യു.ഡി.എഫ് മാർച്ച് സംഘടിപ്പിക്കുന്നു.മാർച്ച് പേരാമ്പ്ര ടൗൺ പള്ളിക്കു

More

സൗജന്യനേത്രപരിശോധന ക്യാമ്പ്

കീഴരിയൂർ -വാർഡ് 12 വികസനസമിതി, കണ്ണോത്ത് യു.പി സ്ക്കൂൾ, വി -ട്രസ്റ്റ് കണ്ണാശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണോത്ത് യു പി. സ്കൂളിൽ നടത്തിയ സൗജന്യ നേത്രപരിശോധനാക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ

More
1 368 369 370 371 372 535