കേരളത്തിൽ റോഡ് സുരക്ഷക്കായി ട്രാഫിക് അവബോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റാഫിൻെറ കോഴിക്കോട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡൻറ് ഡോക്ടര്‍
Moreപയ്യോളി മൂരാട് ഭാഗത്ത് ദേശീയ പാത വിപുലികരണ പ്രവൃത്തിയുടെ ഭാഗമായി രൂപപ്പെട്ട വെളളക്കെട്ടിന് പരിഹാരം തേടി പയ്യോളി നഗരസഭ സാരഥികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വഗാഡിന്റെ നന്തിയിലേക്കുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
Moreടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. രാമനാട്ടുകര പരുത്തിപ്പാറയിലെ കണ്ടംകുളത്തിനടുത്ത് താമസിക്കുന്ന കര്‍ളങ്കോട്ട് സമദ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്.
Moreകാപ്പാട് : ദഫ്മുട്ടാചാര്യൻ ഉസ്താദ് കാപ്പാട് അഹമ്മദ് കുട്ടി മുസ്ലിയാരുടെ ജീവിതചരിത്രം കേരള സർക്കാർ ഏഴാം ക്ലാസിലെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയത് ദഫ് മുട്ട് കലക്ക് ലഭിച്ച അംഗീകാരമായി. ദഫ്
Moreഉള്ളിയേരി : ഒള്ളൂർ ഗവ: യു.പി സ്കൂളിൽ വായനവാരാചാരണ സമാപനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വിക്റ്റേഴ്സ് ഫസ്റ്റ് ബെൽ ഫെയിം ശ്രീമതി എസ്. സന്ധ്യ നിർവ്വഹിച്ചു.
Moreകൊയിലാണ്ടി: കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ കാഷ്വൽ ലേബറർ തസ്തികകളിൽ നിലവിലുള്ള താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു ഇൻ്റർവ്യു ജൂലായ് ഒന്നിന് ഉച്ചക്ക്
Moreകൊയിലാണ്ടി: മുത്താമ്പിത്രിവേണി കൃഷ്ണൻ (62) നിര്യാതനായി. (ബൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ്) ഭാര്യ: പത്മിനി. മക്കൾ: നിധിഷ കൃഷ്ണ,നിമിഷ കൃഷ്ണ,നിധിൻ കൃഷ്ണ. മരുമകൻ: ശ്രീജിത്ത് (തൃശൂർ) പരേതരായ നാരായണൻ നാരായണി
Moreകോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ പീഡിയാട്രീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിവരങ്ങള്‍ www.arogyakeralam.gov.in ൽ. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 29 നു വൈകീട്ട് അഞ്ചിനകം ലിങ്ക്
Moreകൊയിലാണ്ടി: ദർശനമുക്ക് പാത്താരി പ്രിയദർശിനി ബാലകൃഷ്ണൻ(75) അന്തരിച്ചു .ഭാര്യ: പരേതയായ ശർമിള,മക്കൾ,പ്രിയ, ബീന, ദീപക്,മരുമക്കൾ,ഡോ. രതീഷ്, അനൂപ് (ഫയർഫോഴ്സ്) സഹോദരങ്ങൾ: ശിവദാസൻ, അശോകൻ,പ്രസാദ്,ചന്ദ്രിക ,വസന്ത, സതി,ഗീത
More29-06-2024 ശനി സ്‌കിൽനെസ്റ്റ് ട്രൈനിംഗ് ആൻ്റ് കോച്ചിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ട്രൈനേഴ്‌സ് ക്ലബ്ബിൻ്റെ കീഴിൽ കോഴിക്കോട് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന സോഫ്റ്റ് സ്‌കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം
More