ഗണിത ശാസ്ത്ര ക്ലബ്ബ് സിറോ സ്പെയ്സ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ജി.വി.എച്ച്. എസ് എസ് ഗണിത ശാസ്ത്രവിഭാഗം സ്ഥാപിച്ച ഗണിതചത്വരത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ എ. എം കെ ബാലാജി നിർവ്വഹിച്ചു. ഗണിതത്തിൻ്റെ ചരിത്ര വഴികളിലേക്ക് വെളിച്ചം വീശുന്ന

More

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ

More

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

/

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്നാണ് പന്തലായനി ഹയര്‍ സെക്കണ്ടറി

More

വികാസ്നഗർ  പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി അന്തരിച്ചു

വികാസ്നഗർ  പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി (71)  അന്തരിച്ചു.  മക്കൾ സെക്കീന, കോയ മോൻ. സഹോദരങ്ങൾ കോയാമു, പാത്തുമ്മയ്, മമ്മത് അയിഷാബി, നബീസ, മുസ്തഫ. മരുമകൻ: പരേതനായ അബ്ദുറഹിമാൻ.

More

മൂടാടി കോഴിം പറമ്പത്ത് കെ.പി ബാബുരാജ് അന്തരിച്ചു

മൂടാടി കോഴിം പറമ്പത്ത് കെ പി ബാബുരാജ് (72) അന്തരിച്ചു. റിട്ടയേഡ് നാവിക ഉദ്യോഗസ്ഥനായിരുന്നു. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജ് കൊയിലാണ്ടിയുടെ ആദ്യകാല മാനേജർ പ്രതിനിധിയും എസ്എൻഡിപി യോഗം

More

കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി. മകൾ ഷൈനി (ശാലിനി). മരുമകൻ: സിജീഷ് (നിത്യാനന്ദ

More

റാണി പബ്ലിക്ക് സ്കൂളിൽ പുസ്തക മേള ആരംഭിച്ചു

വടകര : റാണി പബ്ലിക് സ്കൂളിൽ ഡി.സി ബുക്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പുസ്തക മേള ആരംഭിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം പി. ടി. എ പ്രസിഡണ്ട്

More

യൂണിഫോം, പാഠപുസ്തക വിതരണം കാര്യക്ഷമമാക്കണം: കെപിഎസ് ടി എ

കുറ്റ്യാടി : പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും കാര്യക്ഷമമാക്കണമെന്ന് കെപിഎസ് ടി എ സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത് കുമാർ പറഞ്ഞു. സ്കൂൾ തുറന്ന് മാസം ഒന്നു കഴിഞ്ഞിട്ടും സിലബസ്

More

മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു

മേപ്പയൂർ : കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിൽ ആരോഗ്യമന്ത്രി കാണിച്ച നിരുത്തരവാദിത്വത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ

More

അധികാര വികേന്ദ്രീകരണത്തെ സർക്കാർ അട്ടിമറിക്കുന്നു: ടി.ടി ഇസ്മായിൽ

ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്നും അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.ടി

More