സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം പ്രശസ്ത നാടക പ്രവർത്തകനായ ശ്രീ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കൺവീനർ സി.പി ആനന്ദൻ സ്വാഗതം പറഞ്ഞു. പി ജുകിൽ
Moreനഗര ശുചീകരണത്തിനും ഓവുചാലുകലിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനും കൊയിലാണ്ടി നഗരസഭ പുതിയ ജെ.സി.ബി വാങ്ങി. 26 ലക്ഷം രൂപയാണ് വില. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള നഗരസഭകളുടെ വികസനത്തിനുള്ള നഗരസഞ്ചയ
Moreകുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. ഇന്നലെ ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ്
Moreകൊയിലാണ്ടിയില്‍ വനിതാ ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത പ്രശ്‌നത്തിന് പരിഹാരമാകുന്നു. മണമല്‍ ഹോമിയോ ആശുപത്രിയ്ക്ക് സമീപം കൊയിലാണ്ടി നഗരസഭ വാങ്ങിയ സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുക. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച
Moreവായന ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ചോമ്പാല മഹാത്മാ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുക്കാളി ടൗണിലെ ഗോപിമെമ്മോറിയൽ ബസ്സ് സ്‌റ്റോപ്പ് വായനാ തുരത്താക്കി. വായനാതുരുത്ത് ബാല ചിത്രകാരൻ ഹർഷൽ ദിപ്തെ ഉദ്ഘാടനം ചെയ്‌തു.
Moreപുറക്കാട് അച്ചം വീട്ടിൽ അസൈനാർ അന്തരിച്ചു. പുറക്കാട് നോർത്ത് ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പുറക്കാട് തോട്ടത്തിൽ പള്ളി കമ്മിറ്റി , ഫുർഖാനിയ്യ ട്രസ്റ്റ് കമ്മിറ്റി, നൂറുൽ ഇസ്ലാം സംഘം
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8.30 am to 6.30 pm) ഡോ
Moreകോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 03-01-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം 👉ഓർത്തോവിഭാഗം ഡോ.സിബിൻ സുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. 👉ഗ്വാസ്ട്രാളജി വിഭാഗം… ഡോ സജി സെബാസ്റ്റ്യൻ.
Moreകൊയിലാണ്ടി: നടേരി ആഴാവില്‍ ക്ഷേത്രം തിറ മഹോത്സവം ഫെബ്രുവരി 11,12 തിയ്യതികളില്‍ ആഘോഷിക്കും. 11ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്,രണ്ട് മണിയ്ക്ക് കൊടിയേറ്റം,തുടര്‍ന്ന് വെളളാട്ട്,നട്ടത്തിറ. 12ന് രാവിലെ മേളം,ഉച്ചയ്ക്ക് പ്രസാദഊട്ട്,മലക്കളി,ഇളനീര്‍ക്കുല വരവ്,വെളളാട്ട്,നട്ടത്തിറ,കരിമരുന്ന്
Moreകൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ് . രാത്രി കാലങ്ങളിൽ അത്യാഹിതവിഭാഗത്തിൽ പോലും സീനിയർ ഡോക്ടർമാർ ഇല്ലാത്തത് കാരണം രോഗികൾ മറ്റ് ആശുപത്രികളെ
More