അധികാരവികേന്ദ്രീകരണത്തെ സർക്കാർ ഞെക്കി കൊല്ലുന്നു – ടി.ടി ഇസ്മയിൽ

കാപ്പാട് : ത്രിതല പഞ്ചായത്തുകൾ വഴി നടക്കുന്ന ജനകീയ പദ്ധതികളെ അട്ടി മറിച്ച് കേരളം ആർജിച്ചെടുത്ത ജനകീയാസൂത്രണ സംവിധാനത്തെ സർക്കാർ ഞെക്കിക്കൊല്ലുകയാണെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽസെക്രട്ടറി ടി.

More

സൗജന്യ പി.എസ്.സി പരിശീലനം

എംപ്ലോയ്മെന്റ് വകുപ്പിനു കീഴിലെ കോഴിക്കോട് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുളള കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി. പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്കായി സ്‌റ്റൈപ്പന്റോടു കൂടിയ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

More

പേരാമ്പ്ര മത്സ്യ മാർക്കറ്റിന്റെശോചനീയാവസ്ഥ,പഞ്ചായത്തിന്റെഅനാസ്ഥക്കെതിരെ മത്സ്യ തൊഴിലാളി യൂനിയൻ(എസ്.ടി. യു.) ധർണ്ണ

പേരാമ്പ്ര: മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന തൊഴിലാളികളെമാറാരോഗത്തിലേക്ക് തള്ളിവിടുന്ന, കൊതുക് വളർത്ത് കേന്ദ്രമായിമാറിയ ഡ്രൈനേജ് സംവിധാനം പുനർ നിർമ്മിക്കുക,മത്സ്യമാർക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കുക,കുടിവെള്ള,ശൗച്യാലയ സൗകര്യം ഒരുക്കുക, മത്സ്യം വാങ്ങാൻ വരുന്നവർക്ക് വഴി ഒരുക്കുക,

More

ചെങ്ങോട്ടുകാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണൻ കിടാവ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണൻ കിടാവ് (81) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റൻ്റ് എഞ്ചിനീയർ, (കോഴിക്കോട് സർക്കിൾ ) ആയിരുന്നു. പരേതരായ പാളപ്പുറത്ത് കുഞ്ഞികൃഷ്ണൻ കിടാവിൻ്റെയും ദേവി

More

പുളിയഞ്ചേരി കുറ്റിമാക്കൂൽ കുനി മാധവി അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിമാക്കൂൽ കുനി മാധവി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: അശോകൻ പരേതരായ രവി,ദാസൻ. മരുമക്കൾ: തങ്ക, സബിത പരേതയായ ഉഷ. സഹോദരങ്ങൾ: ജാനു, ശ്രീധരൻ

More

ഇ. കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരാണാർത്ഥം സൈമ ചെങ്ങോട്ടുകാവ് ഏർപെടുത്തിയ പുരസ്ക്കാരത്തിന് യോഗ്യരായവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു

കലാ സാംസ്കാരിക പ്രവർത്തനായിരുന്ന ഇ. കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരാണാർത്ഥം സൈമ ചെങ്ങോട്ടുകാവ് ഏർപെടുത്തിയ പുരസ്ക്കാരത്തിന് യോഗ്യരായ വ്യക്തികളുടെ ബന്ധപെട്ട സാക്ഷ്യങ്ങൾ സഹിതം സൈമ ലൈബ്രറി, എടക്കുളം, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി

More

അത്തോളി തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം സെപ്റ്റംബർ 16 മുതൽ 23 വരെ

അത്തോളി : ചരിത്ര പ്രസിദ്ധമായ തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഒരുങ്ങുന്നു. സംപ്തംബർ 16 മുതൽ 23 വരെ ക്ഷേത്ര സിന്നിധിയിൽ വച്ചാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുക.

More

മേലൂരിലെ പാത്തിക്കലപ്പന്‍ പ്രതിമയെ സുരക്ഷിത സ്ഥാനത്ത് സ്ഥാപിക്കാൻ നീക്കം; നടപടി ഈ ആഴ്ച

മേലൂരിലെ കുളത്തില്‍ നിന്ന് കണ്ടെടുത്ത പാത്തിക്കലപ്പന്‍ പ്രതിമ പൊതുജനങ്ങൾക്കും ചരിത്രാന്വേഷികൾക്കും കാണാൻ ഉതകുന്ന തരത്തിൽ പൊതുവായ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കം ശക്തമായി. കൊയിലാണ്ടി നഗരസഭാ അധികാരികളുടെ സഹകരണത്തോടെയാണ് ഇതിനുള്ള നടപടികൾ

More

പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി തസ്തികയിലേക്ക് അധ്യാപക നിയമനം

കൊയിലാണ്ടി :പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂലായ് 15 ന് രാവിലെ 10 മണിക്ക്

More

കോഴിക്കോട് വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊളത്തറ സ്വദേശി ഉണ്ണികൃഷ്‌ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ രണ്ട് പവന്റെ മാലയാണ്

More
1 352 353 354 355 356 431