കൊയിലാണ്ടി ഗീതാ വെഡിംഗ്സ് വിവിധ പോലിസ് സ്റ്റേഷനുകളിൽ കുടകൾ നൽകി

കൊയിലാണ്ടി ഗീതാ വെഡിംഗ്സ് വിവിധ പോലിസ് സ്റ്റേഷനുകളിൽ കുടകൾ കൈമാറി. ഗീതാ വെഡിഗ് എം.ഡി. അശ്വിൻ, മാനേജർ അഭിലാഷ് എന്നിവർ ചേർന്നാണ് കുടകൾ കൈമാറിയത്. കൊയിലാണ്ടി സ്റ്റേഷൻ, കൊയിലാണ്ടി ട്രാഫിക്

More

ചേലിയ, പൂക്കാട് പ്രദേശങ്ങളിൽ പരക്കെ മോഷണം

ചേലിയ, പൂക്കാട് പ്രദേശങ്ങളിൽ പരക്കെ മോഷണം. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം, ടൗണിലെ കോഴിക്കട, പൂക്കാട് നഗരത്തിലെ ചെരിപ്പ് കട

More

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള 5000 ൽ പരം വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ്

More

കൊയിലാണ്ടി നഗര മധ്യത്തിൽ യാത്രക്കാർക്ക് ഭീഷണിയായ കുഴി അടക്കുന്നു

കൊയിലാണ്ടി നഗര മധ്യത്തിൽ യാത്രക്കാർക്ക് ഭീഷണിയായ കുഴി അടക്കുന്നു. എൻ. എച്ച്.എ.ഐ. ഉദ്യോഗസ്ഥരും പോലിസും സഹകരിച്ചാണ് പ്രവൃത്തി ചെയ്യുന്നത്. ബസ് സ്റ്റാൻഡിന് മുന്നിൽ ഇളകിയ ഇൻ്റർ ലോക്ക് കട്ടകൾ തെറിച്ച്

More

ഓട്ടോ ഡ്രൈവർ ബിജുവിന് കൈതാങ്ങായി സഹപ്രവർത്തകർ

കൊയിലാണ്ടി നഗരത്തിൽ ദീർഘകാലം ഓട്ടോ ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തിയ കാക്രാട്ട് കുന്നുമ്മൽ ബിജുവിൻ്റെ ചികിത്സക്കായി സഹപ്രവർത്തകരായ ഡ്രൈവർമാർ രംഗത്ത്. ഇരു വൃക്കകളും തകരാറിലായി ആശുപത്രിയിൽ ചികിത്സയിലാണ് ബിജു .ബിജുവിന്റെ

More

കൊയിലാണ്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, ബോയ്‌സസ് ഹൈസ്‌കൂള്‍, നടേലക്കണ്ടി, മാരാമറ്റം തെരു, എസ്.ബി.ഐ, ഗുരുകുലം, ഗുരുകുലം ബീച്ച്, സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും

More

പുളിയഞ്ചേരി കുനിയിൽ അഹമ്മദ്‌ കുട്ടി അന്തരിച്ചു

പുളിയഞ്ചേരി കുനിയിൽ ആമത് കുട്ടി (73)അന്തരിച്ചു. ഭാര്യ :നഫീസ. മക്കൾ : മുജീബ്,മുനീഫ്,മുബീന,ജഫ്ന. മരുമക്കൾ: സലീം,മുഹമ്മദലി,ഷമീമ,റഹ്മത്ത്.സഹോദരങ്ങൾ അബൂബക്കർ, കുഞ്ഞാമു, കുഞ്ഞി ആയിഷ പരേതയായ മൊയ്തീൻകുട്ടി പാത്തുമ്മ.

More

മരളൂർ രാമർവീട്ടിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗണപതി ഹോമം ,വിശേഷാൽ പൂജകൾ, കലശം, ഭഗവതിസേവ,

More

സംസ്ഥാന സർക്കാരിൻറെ നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിൻറെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭയ്ക്ക് മുമ്പിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു

കൊയിലാണ്ടി :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട ഗ്രാൻഡുകളും ബജറ്റ് വിഹിതവും നൽകാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന രീതിയിലുള്ള സംസ്ഥാന സർക്കാരിൻറെ നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ്

More

എം.എസ്.എഫ് വിജയാരവം സംഘടിപ്പിച്ചു

നടേരി : വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എം. എസ്.എഫ് അനുമോദിച്ചു.മുസ്ലിം ലീഗ് നേതാവ് ഓടക്കല്‍ എം.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ്

More
1 351 352 353 354 355 431