അഴിയൂർ വെങ്ങളം ദേശീയപാതാ നിർമ്മാണം അശ്രദ്ധം, അശാസ്ത്രീയം: മുല്ലപ്പള്ളി രാമചന്ദ്രൻ

അഴിയൂർ വെങ്ങളം ദേശീയപാത അശ്രദ്ധമായും അശാസ്ത്രീയവുമായാണ് നിർമ്മിച്ചതെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിനിടെ സംരക്ഷണഭിത്തി തകർന്ന പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ മടപ്പള്ളി മാച്ചിനാരിയിലും ദേശീയപാത

More

കാരയാട് ആശാരിക്കൽ ( പുത്തൻപുരയിൽ)നാണിയമ്മ അന്തരിച്ചു

കാരയാട് :ആശാരിക്കൽ ( പുത്തൻപുരയിൽ)നാണിയമ്മ (87) അന്തരിച്ചു. ഭർത്താവ് :പരേതനായ രാമർ പണിക്കർ. മകൻ: രാമകൃഷ്ണൻ ( റിട്ട: കെ.എസ് ആർ ടി സി കണ്ടക്ടർ) മരുമകൾ ഉഷ (

More

നടേരി കോതകുളങ്ങര ആയിഷ അന്തരിച്ചു

കൊയിലാണ്ടി: നടേരി കോതകുളങ്ങര ആയിഷ (62) അന്തരിച്ചു. ഭർത്താവ്:കുഞ്ഞാലി മക്കൾ : നൗഷാദ്,സിറാജ്, ഷംസീർ( മൂവരും ഖത്തർ).മരുമക്കൾ : നജ്മ (മുചുകുന്ന്), ഹസീന (നൊച്ചാട്), റിഷാന (മുത്താമ്പി). സഹോദരങ്ങൾ: യൂസുഫ്

More

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തെരുവുനായകളുടെ വിളയാട്ടം

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും തെരുവ് നായകൾ കയ്യടക്കുന്നു. ഭീതിയോടെയാണ് യാത്രക്കാർ വണ്ടി കയറാൻ എത്തുന്നത്. പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളിൽ എല്ലാം നായകൾ കയറി ഇരിപ്പാണ്. ഒന്നും രണ്ടും

More

ചാത്തമംഗലം എന്‍ ഐ ടി കോംപൗണ്ടിനോട് ചേര്‍ന്ന് റോഡരികില്‍ ലോഡ് കണക്കിന് മാലിന്യം തള്ളി

ചാത്തമംഗലം എന്‍ ഐ ടി കോമ്പൌണ്ടിനോട് ചേര്‍ന്ന് റോഡരികില്‍ ലോഡ് കണക്കിന് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാതര്‍ മാലിന്യം തള്ളി കടന്നുകളഞ്ഞത്. പ്ലാസ്റ്റിക്, കുപ്പി, റബ്ബര്‍ എന്നിവ

More

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ കാണാനില്ലെന്ന് അർഷാദിൻ്റെ ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന

More

കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ മഴ യാത്ര നടത്തി 

കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ മഴയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കെ. സുരേഷ് ബാബു, ദിനീഷ് ബേബി

More

ആനവാതിലിൽ പുതിയോട്ടിൽ മീത്തൽ വിനീഷ് അന്തരിച്ചു

/

കൊയിലാണ്ടി : ആനവാതിലിൽ പുതിയോട്ടിൽ മീത്തൽ വിനീഷ് ( 36) അന്തരിച്ചു. അച്ഛൻ : ശങ്കരൻ .അമ്മ : ഇന്ദിര ഭാര്യ :ഷിംന.മക്കൾ: ആദിശങ്കർ , ധ്യാൻ ശങ്കർ, ധ്യാനി

More

കാഞ്ഞിലശ്ശേരി ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മ രാമായണ പരിചയവും ചർച്ചയും സംഘടിപ്പിച്ചു

പൂക്കാട്: രാമായണത്തിൻ്റെ പ്രസക്തിയും മാറിയ കാലത്തിൽ അതിൻ്റെ അർത്ഥ പരികൽപനകളും മുൻനിർത്തി രാമായണ പരിചയവും ചർച്ചയും നടത്തി. കാഞ്ഞിലശ്ശേരി ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മയുടെ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ്

More

റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ ജില്ലയുടെ പ്രവർത്തനം മാതൃകാപരം

  കൊയിലാണ്ടി:- കേരളത്തിലെ റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: കെ രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗവും

More
1 346 347 348 349 350 432