കൊയിലാണ്ടി കൂളിക്കുന്നുമ്മല്‍ നാരായണന്‍ അന്തരിച്ചു

കൊയിലാണ്ടി: കൂളിക്കുന്നുമ്മല്‍ നാരായണന്‍(89) അന്തരിച്ചു. ഭാര്യ: ലക്ഷ്മി.മക്കള്‍: വസന്ത,മനോജ് കുമാര്‍(കേരള വാട്ടര്‍ അതോറിറ്റി),റീജ(അറോണ ബ്യൂട്ടി പാര്‍ലര്‍ കൊയിലാണ്ടി).മരുമക്കള്‍: പരേതനായ വി.വി.നാരായണന്‍,ഷിംന(ഇര്‍ഷാദ് ഇംഗ്ലീഷ് മീഡീയം സ്‌കൂള്‍ കൊയിലാണ്ടി),ഗോപി. സഹോദരന്‍കെ.കെ.ഗോപാലന്‍(റിട്ട.സര്‍വ്വേ വകുപ്പ് )സഞ്ചയനം

More

കൊയിലാണ്ടി കോടതി മുറ്റത്തും റെയിൽവേ സ്റ്റേഷൻ റോഡിലും മരം കടപുഴകി വീണു

കൊയിലാണ്ടി സബ് കോടതി വളപ്പിലും റെയിൽവേ സ്റ്റേഷൻ റോഡിലും വൻമരം കടപുഴകി വീണു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് റെയിൽവേ സ്റ്റേഷൻ റോഡിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഉച്ചയോടെയാണ്

More

കാരയാട് രണ്ടാം വാർഡിൽ കിണർ താഴ്ന്നു

കാരയാട് രണ്ടാം വാർഡിൽ കിണർ താഴ്ന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് കാരയാട് രണ്ടാം വാർഡിൽ കിണറുള്ളകണ്ടി കെ. കെ രവീന്ദ്രന്റെ വീട്ടിലെ ആൾമറയുള്ള കിണറാണ് താഴ്ന്നത്. മോട്ടോർ അടക്കമാണ് ഇടിഞ്ഞു താഴ്ന്നത്.

More

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിയായി കുന്നിടിച്ചു മാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിയായി കുന്നിടിച്ചു മാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റോഡരികിലായ വീട് നിലനില്‍പ്പ് ഭീഷണി നേരിടുന്നത്. വീടുകളുടെ അടിത്തറ ഭാഗം വരെ ഇടിഞ്ഞതിനെ തുടര്‍ന്ന്

More

താമരശ്ശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടെന്ന് ഡിവൈഎസ്‍പി പ്രമോദ്

താമരശ്ശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണെന്ന് ഡിവൈഎസ്‍പി പ്രമോദ്. കേസിൽ ‌ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേർ കസ്റ്റഡിയി‌ലാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ കസ്റ്റഡിയിലുള്ളവരെല്ലാം കേസിൽ

More

ഗാലക്സി കോളേജ് യൂനിയൻ ഇലക്ഷൻ മാതൃകയായ്

ഗാലക്സി കോളജ് കോക്കല്ലൂർ 2024 കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ഒരു പൊതു തെരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയത് വിദ്യാർത്ഥികൾക്ക് പുതിയ ഒരനുഭവമായി. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കൽ നാമനിർദ്ദേശപ്രക സമർപ്പണം സൂക്ഷമ പരിശോധന

More

താൽക്കാലിക സംഭരണ കേന്ദ്രങ്ങളില്ല, നഗരസഭയുടെ ഹരിതകർമ്മസേന പ്രവർത്തനം താളം തെറ്റുന്നു

കൊയിലാണ്ടി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കുന്ന അജൈവ പാഴ് വസ്തുക്കളാണ്  റോഡരികിൽ സൂക്ഷിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഓരോ നഗരസഭയിലും പഞ്ചായത്തുകളിലും ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന

More

മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സഫ മക്കാ ഗ്രൂപ്പിൻ്റെ എക്സലൻസ് അവാർഡ് എ.കെ ജാബിർ കക്കോടിക്ക്

റിയാദ്: സഫ മക്ക മെഡിക്കൽ ഗ്രൂപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി

More

പാറക്കടവ് വാണിയപീടികയിൽ ശദ അസൈനാ അന്തരിച്ചു

പാലേരി: പാറക്കടവ് വാണിയപീടികയിൽ ശദ അസൈനാർ (28) അന്തരിച്ചു. പിതാവ്: വാണിയപീടികയിൽ അസ്സൈനാർ. മാതാവ്: എം. കെ.ആയിഷ മലയൻ്റെ കണ്ടി. സഹോദരങ്ങൾ: റഷ്മിജ, റബാഹ്, നജാഹ്.[മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച (16-7

More

കക്കോടി മേഖലാ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

കക്കോടി: കക്കോടി മേഖലാ ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി.  ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നിർദ്ധനർക്കുള്ള ഭക്ഷ്യസാധന കിറ്റ് വിതരണം ചെറുകുളം

More
1 344 345 346 347 348 432