സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: ജില്ലാ കലക്ടര്‍

/

ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ

More

ദേശീയപാതയിലെ വെള്ളക്കെട്ട്,അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ടർക്ക് നിവേദനം നൽകി

/

ദേശീയപാതയിലെ വെള്ളക്കെട്ട്,അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ടർക്ക് നിവേദനം നൽകി. നിലവിൽ നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന അഴിയൂർ- വെങ്ങളം നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പയ്യോളി ,തിക്കോടി, മൂടാടിയിലെ

More

പൊയിൽക്കാവിൽ ബീച്ച് റോഡിൽ വെള്ളക്കെട്ട് ജനം വലയുന്നു

കനത്ത മഴയിൽ പൊയിൽക്കാവ് ബീച്ച് റോഡിൽ കനത്ത വെള്ളക്കെട്ട്. പ്രദേശവാസികൾ വലിയ പ്രയാസത്തിൽ . പൊയിൽകാവ് റെയിൽവേ ഗേറ്റ് മുതൽ പൊയിൽക്കാവ് ക്ഷേത്രം വരെ വെള്ളക്കെട്ടാണ്. പ്രദേശവാസികളും ഹയർ സെക്കൻഡറി

More

വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടം,മരം വീണു ഒട്ടെറെ വീടുകള്‍ക്ക് നാശനഷ്ടം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ വ്യാഴാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടം.വെങ്ങളം,കോരപ്പുഴ,പൂക്കാട്,ചെങ്ങോട്ടുകാവ്,മൂടാടി,തിക്കോടി,പയ്യോളി മേഖലകളിലാകെ കാറ്റില്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു വീടുകള്‍ ഉള്‍പ്പടെ തകര്‍ന്നു. ഒട്ടനവധി സ്ഥലങ്ങളില്‍

More

തെറ്റുകളും വീഴ്ചകളും സംഭവിച്ചാല്‍ എസ്.എഫ്.ഐ തിരുത്തി മുന്നോട്ട് പോകും-പി.എം.ആര്‍ഷോ

  കൊയിലാണ്ടി: സംഘടനാ പ്രവര്‍ത്തനത്തില്‍ തെറ്റുകളും വീഴ്ചകളും സംഭവിച്ചാല്‍,അവ തിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും മുന്നോട്ടു പോകുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.എഫ്.ഐയെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.എസ്.എഫ്.ഐക്കെതിരായ മാധ്യ നുണ പ്രചാരണങ്ങള്‍ക്കെതിരെ കൊയിലാണ്ടി

More

വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലയിലും മഴ കനക്കും. സംസ്ഥാനത്ത് കനത്ത

More

നാഷണൽ ഹൈവേ വിഷയത്തിൽ അടിയന്തര പരിഹാരം വേണം; തഹസിൽ ദാറെ യൂത്ത് ലീഗ് ഉപരോധിച്ചു

നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പയ്യോളി,തിക്കോടി,നന്തി എന്നിവിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് അടിയന്തരമായ പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് കൊയിലാണ്ടി തഹസിൽദാറെ ഉപരോധിച്ചു. വിഷയത്തിൽ ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ

More

കൊയിലാണ്ടി മുഹാമി വളപ്പിൽ മറിയക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി : മുഹാമി വളപ്പിൽ മറിയക്കുട്ടി (73) അന്തരിച്ചു. ഭർത്താവ് : പരേതനായ പരപ്പിൽ അബ്ദുള്ള ഹാജി. മക്കൾ : മുഹമ്മദ് ഇക്ബാൽ, അബൂബക്കർ, ഫൈസൽ, സുബൈദ, സുഹറ. മരുമക്കൾ

More

വിദ്യാർത്ഥി ജനതാ അരിക്കുളം പഞ്ചായത്ത്‌ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു

വിദ്യാർത്ഥി ജനതാ അരിക്കുളം പഞ്ചായത്ത്‌ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം ആർ ജെ ഡി അരിക്കുളം അരിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വള്ളോട്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഷാരോൺ സുനിൽ അധ്യക്ഷത വഹിച്ചു.

More

ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ തണ്ടയിൽ താഴെ കേന്ദ്രീകരിച്ച് ഒ സി ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി

പരിസരത്തെ അവശതയനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ തണ്ടയിൽ താഴെ കേന്ദ്രീകരിച്ച് ഒ സി ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി. ചെയർമാനായി ശിവൻ ഇലവന്തിക്കാരെയെയും കൺവീനർ

More
1 340 341 342 343 344 433