കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ രാജൻ വർക്കിയുടെ പ്രതിഷേധം

പെരുവണ്ണാമൂഴി ചെമ്പ്ര റോഡിൽ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവ് രാജൻ വർക്കി താലൂക്ക് വികസന സമിതി യോഗത്തിൽ വ്യത്യസ്തമായ പ്രതിഷേധ

More

പൂക്കാട് ടൗണിൽ ഗതാഗതം സർവീസ് റോഡിലൂടെ

പൂക്കാട് ടൗണിൽ അണ്ടർ പാസ് നിർമ്മാണത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെറ്റിലപ്പാറ മുതൽ സർവീസ് റോഡിലൂടെയാണ് ഇനിമുതൽ ഓടുക.

More

ചെങ്ങോട്ടുകാവ് മാടാക്കര പള്ളിപ്പറമ്പിൽ ഹാരിസ് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര പള്ളിപ്പറമ്പിൽ ഹാരിസ് (64) അന്തരിച്ചു. ഭാര്യ :ഫാത്തിമ ഹിദായത്ത് മക്കൾ:റസീല, അഫ്നിദ, ഷർഫീദ് മരുമക്കൾ: അബ്ദുൽറഷീദ്, അബ്ദുൽ ബാസ്വിത്ത്

More

അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ നാരായണൻ നായർക്ക് സ്വർണ്ണ മെഡൽ

കൊയിലാണ്ടി: നേപ്പാളിലെ പൊക്കാറയിൽ നടന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ ഇരുന്നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ , 100 മീറ്റർ ബേക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നി മൽസരങ്ങളിൽ

More

നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായർ അന്തരിച്ചു

എളാട്ടേരി നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായർ (99) അന്തരിച്ചു. ഭാര്യ പരേതയായ നാരായണി അമ്മ മക്കൾ. എൻ.എം. നാരായണൻ (റിട്ട: ഹെഡ് മാസ്റ്റർ ചനിയേരി എൽ.പി.സ്കൂൾ), വസന്ത,രാജൻ (റിട്ട: സീനിയർ

More

സ്ത്രീ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറിയുടെയും ശക്തി വനിതാ വേദിയുടെയും ജനമൈത്രി പോലീസ് കൊയിലാണ്ടിയുടെയും സംയുക്‌താഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി

More

സ്നേഹതീരം ജൈവ വൈവിധ്യ പാർക്ക് തുറന്നു

കൊയിലാണ്ടി : സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹായത്തോടുകൂടി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നെല്യാടി കൊന്നെങ്കണ്ടി താഴ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക് സഞ്ചാരികൾക്കായി തുറന്നു. ജില്ലാ ജൈവ വൈവിധ്യ

More

ബോണസ് വർദ്ധിപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലോട്ടറി തൊഴിലാളികൾ പ്രകടനം നടത്തി

ലോട്ടറി തൊഴിലാളികൾക്കും ഏജൻ്റുമാർക്കും ബോണസ് വർദ്ധിപ്പിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചും ഇടത് സർക്കാറിന് അഭിവാദ്യം അർപ്പിച്ച് ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.

More

തിക്കോടിയിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്

തിക്കോടി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും ഹോമിയോ ഡിസ്പെൻസറിയും നാഷണൽ ആയുഷ് മിഷനും സംയുക്തമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ക്യാമ്പ്

More

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം.

വടകര: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷവിമർശനം. നിർമാണത്തിലെ അപാകതകൾ, കരാർ കമ്പനിക്കാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ, അഴിമതികൾ അടക്കം യോഗത്തിൽ ചർച്ചയായി

More
1 339 340 341 342 343 519