സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനക്കാർക്ക് കർശന നിയന്ത്രണം രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ കരിമ്പട്ടികയിൽ

തിരുവനന്തപുരം : ഭൂട്ടാൻ ക്രമക്കേടിനെ തുടർന്നു സംസ്ഥാനത്തെ അനധികൃത സെക്കൻഡ് ഹാൻഡ് വാഹനവിൽപ്പന കേന്ദ്രങ്ങൾക്കെതിരെ ഗതാഗതവകുപ്പ് കടുത്ത നടപടിയിലേക്ക്. രജിസ്‌ട്രേഷൻ ഇല്ലാത്ത കേന്ദ്രങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഗതാഗത കമ്മീഷണർ

More

ബോർഡ്, ലൈറ്റ്, ക്യാമറ അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി;വെങ്ങളം – രാമനാട്ടുകര ടോൾ പിരിവിന് കൗണ്ട്‌ഡൗൺ തുടങ്ങി

കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ബൈപാസിൽ ടോൾ പിരിവ് ഉടൻ ആരംഭിക്കും. ഈ മാസം അവസാനമോ അടുത്ത മാസം തുടക്കത്തിലോ ടോൾ ചാർജ് ഏർപ്പെടുത്തുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

More

കോഴിക്കോട്ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 24-09-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 24-09-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ : കുമാരൻചെട്ട്യാർ കാർഡിയോളജിവിഭാഗം ഡോ.ഡോളിമാത്യു തൊറാസിക്ക്

More

മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ കുഴിച്ചാലിൽ സിജി ബായ് അന്തരിച്ചു

മേപ്പയ്യൂർ:കൂനംവെള്ളിക്കാവിലെ കുഴിച്ചാലിൽ സിജി ബായ് (43) (അധ്യാപിക, ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ;വടകര)അന്തരിച്ചു.. ഭർത്താവ്: ബിജു മൂഴിക്കൽ ചെരണ്ടത്തൂർ,(അദ്ധ്യാപകൻ, ഗവണ്മെന്റ് യു പി സ്കൂൾ,ഒഞ്ചിയം) അച്ഛൻ : ഇ

More

അത്തോളിയിൽ തെരുവുനായ പേ വിഷബാധ കുത്തിവെപ്പ് ആരംഭിച്ചു

അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025 പ്രകാരം തെരുവുനായകൾക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ വെറ്റിനറി സർജൻ ഹിബ ബഷീറിന് വാക്സിൻ

More

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ നൂറിലേറെ പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്ന് പരാതി

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്ത് 13ാം വാർഡിൽ നൂറിലേറെ പേർ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി പരാതി ഉയർന്നു. പുതിയ വോട്ടർ പട്ടിക പ്രകാശനത്തിനു മുൻപ് തന്നെ പേർ ചേർക്കാൻ അപേക്ഷ

More

കായണ്ണ മാട്ടനോട് എ.യു.പി സ്കൂളിൽ സാഹിത്യ ക്യാമ്പ് “നാരങ്ങപ്പാൽ ചൂട്ടയ്ക്ക് രണ്ട്” സംഘടിപ്പിച്ചു.

കായണ്ണ : മാട്ടനോട് എ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ “നാരങ്ങപ്പാൽ ചൂട്ടയ്ക്ക് രണ്ട്” എന്ന പേരിൽ സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നാല് സെഷനുകളിലായി നടന്നു: എഴുത്തകം (വരയും

More

“ചിറക് 2025” ചാമ്പ്യന്മാരായി ശാന്തി സദനം സ്കൂൾ, പുറക്കാട്

കോഴിക്കോട് : കാരുണ്യതീരം ക്യാമ്പസിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം “ചിറക് 2025” മികച്ച മത്സരങ്ങളും ആവേശകരമായ പങ്കാളിത്തവുമൊടുകൂടി നിറഞ്ഞൊഴുകി.      

More

തെരുവ് വിളക്കുകൾ പരിപാലിക്കുന്നില്ല യു.ഡി.എഫ് കൗൺസിലർമാർ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി: നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും തെരുവ് വിളക്കുകൾ പരിപാലിക്കുന്നതിൽ മാസങ്ങളായി തുടരുന്ന നഗരസഭയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിൽ പാർട്ടി പ്രതിഷേധിച്ചു. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് മണ്ണെണ്ണ വിളക്കുകൾ കത്തിച്ച്

More
1 32 33 34 35 36 918