കൊയിലാണ്ടി കുറുവങ്ങാട് ചുങ്കത്തലക്കൽകുനി മാളു അന്തരിച്ചു

കൊയിലാണ്ടി :കുറുവങ്ങാട് ചുങ്കത്തലക്കൽകുനി മാളു (67) അന്തരിച്ചു ഭർത്താവ് :ബാലൻ തെക്കയിൽ .മക്കൾ: ബൈജു , ഷൈനി . മരുമക്കൾ: ഗംഗ ,അനീഷ് വെങ്ങളം.സഹോദരങ്ങൾ: പരേതനായ കുഞ്ഞി കണാരൻ, ജാനു,

More

പന്തലായനി കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കാന്‍ നടപടിയാവുന്നു

കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് യാത്രാ പ്രതിസന്ധി നേരിടുന്ന പന്തലായിനി കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതായി ഷാഫി പറമ്പില്‍ എം.പിയും കാനത്തില്‍

More

ദേശീയപാതയിലെ ദുരിത യാത്ര സി.പി.എം പയ്യോളിയിൽ ധർണ നടത്തി

ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക, ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുക, വഗാഡ് കമ്പനിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.എം പയ്യോളിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.

More

ദേശീയപാതയിലെ യാത്രാപ്രശ്നം 23 ന് പയ്യോളിയിൽ യോഗം

മൂടാടി, തിക്കോടി, പയ്യോളി പ്രദേശത്തെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ കലക്ടർ അടിയന്തിര യോഗം വിളിച്ചു ചേർത്തു. കാനത്തിൽ ജമീലഎം.എൽ.എ,

More

വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍

വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടെത്തി. സമീപത്തെ കടയില്‍ നിന്ന് സിപ്പപ്പ്  വാങ്ങിക്കഴിച്ചവര്‍ക്കാണ് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം. 23 കുട്ടികള്‍ക്ക് ഇന്നലെ  രോഗം സ്ഥിരീകരിച്ചിരുന്നു.

More

ദേശീയപാതയെ ദുരിതപാതയാക്കിയ വഗാഡ് കമ്പനി ഓഫീസിലേക്ക് ആർ.ജെ.ഡി പ്രതിഷേധ മാർച്ച് നടത്തും

വഗാഡ് കമ്പനിയുടെ എല്ലാ പ്രവർത്തികളും പുനപരിശോധനക്ക് വിധേയമാക്കുക, ദേശീയപാതയെ ദുരിതപാതയാക്കിയ വഗാഡ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആർ.ജെ.ഡി പ്രതിഷേധ മാർച്ച് നടത്തും. ജൂലായ് 22ന് രാവിലെ

More

മഴക്കാലം തീരും വരെ കാക്കണോ ഈ ദുരിത യാത്രയ്ക്.. കൊയിലാണ്ടി മുത്താമ്പി റോഡിലെ അടിപ്പാത ഗതാഗത യോഗ്യമാക്കണം, ജനകിയ രോഷം ശക്തമാകുന്നു

കൊയിലാണ്ടി നഗരത്തിന് കിഴക്കൻ പ്രദേശവാസികൾക്ക് നഗരത്തിലേക്കെത്താന്‍ കഷ്ട്ടപ്പാട്. വഴിയടഞ്ഞത് പോലെയാണ് എല്ലായിടത്തും. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകാനായി മുത്താമ്പി റോഡില്‍ നിര്‍മ്മിച്ച അടിപ്പാത ഒരു വിധത്തിലുളള ആസൂത്രണത്തോടും കൂടിയല്ല നിര്‍മ്മിച്ചത്.

More

ഉഗാണ്ടയിൽ നടന പരാബാഡ്മിൻറൺ മത്സരത്തിൽ വെള്ളി മെഡൽ നേടിയ മുചുകുന്ന് സ്വദേശി കെ.ടി.നിധിന് ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ സ്വീകരണം നൽകി

ഉഗാണ്ടയിൽ നടന പരാബാഡ്മിൻറൺ മത്സരത്തിൽ വെള്ളി മെഡൽ നേടിയ മുചുകുന്ന് സ്വദേശി കെ.ടി.നിധിന് ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ സ്വീകരണം നൽകി. കാനത്തിൽ ജമീല എം എൽ .എ. ഉദ്ഘാടനം ചെയ്തു .പ്രസിഡൻ്റ്

More

ആരോഗ്യ കേന്ദ്രങ്ങൾ പീഢന കേന്ദ്രമാകുന്നു : മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്:കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് യുവതിയെ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആശാ ദേവിയേ ഉപരോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ

More

ചേമഞ്ചേരി പൂക്കാട് ഗൾഫ് റോഡ് പന്തലിപ്പറമ്പത്ത് റുസ്ഫിദ അന്തരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് ഗൾഫ് റോഡ് പന്തലിപ്പറമ്പത്ത് അബൂബക്കറിന്റെയും സീനത്തിൻ്റെയും മകൾ റുസ്ഫിദ (28) അന്തരിച്ചു. ഭർത്താവ് സമീൽ( അത്തോളി ) മകൻ സയീദ് അൽമീർ (വിദ്യാർത്ഥി).

More
1 337 338 339 340 341 433