പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേള സ്വാഗതസംഘം രൂപീകരിച്ചു

പേരാമ്പ്ര: ഒക്ടോബർ 1 ന് പേരാമ്പ്ര എ. യു. പി. സ്കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേളവിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപികരിച്ചു. 85 സ്കൂളുകളിൽ നിന്നായി

More

അരിക്കുളം മാവട്ട് മേപ്പാടത്ത് രാജൻ അന്തരിച്ചു

അരിക്കുളം : മാവട്ട് മേപ്പാടത്ത് രാജൻ (65) അന്തരിച്ചു. കള്ള് ചെത്ത് തൊഴിലാളി ആയിരുന്നു. ഭാര്യ : ലത. മക്കൾ: രാഗി , രേഖ. മരുമക്കൾ : സുധീഷ് ഉണ്ടത്തിൽ,

More

സി.പി.എം ബ്രാഞ്ച് സമ്മേളനം,സെക്രട്ടറിമാര്‍ പലരും പുതുമുഖങ്ങള്‍,യുവാക്കളും വനിതകളും നേതൃ പദവിയിലേക്ക്

സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് സി.പി.എമ്മിന്റെ ഏറ്റവും കീഴ് ഘടകമായ ബ്രാഞ്ചിലെ സമ്മേളനങ്ങള്‍ തുടങ്ങിയത്. സെപ്റ്റംബര്‍ അവസാന വാരം വരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും. കോഴിക്കോട്

More

മൂടാടി ഹിൽ ബസാർ കെ.പി ഷിജിത്ത് അന്തരിച്ചു

മൂടാടി ഹിൽ ബസാർ കെ.പി ഷിജിത്ത് (55) അന്തരിച്ചു. പിതാവ് : പരേതനായ കെ.പി ബാലൻ (കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ്). അമ്മ : പരേതയായ പ്രസന്ന (റിട്ട കെ.

More

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം ബഹു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി. ഡി.

More

അകലാപ്പുഴയുടെ ഓളപ്പരപ്പിൽ ഓണാഘോഷം തകൃതി

അകലാപ്പുഴയുടെ ഓളപ്പരപ്പിൽ ഓണാഘോഷം തകൃതി. പുറക്കാട് ബോട്ടിംങ്ങ് കേന്ദ്രത്തില്‍ വിവിധ തരം ആഘോഷ പരിപാടികള്‍ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഓണക്കാലമായതോടെ സഞ്ചാരികള്‍ ഇവിടെ ധാരാളമെത്തുന്നുണ്ടെന്ന് ലെയ്ക് വ്യൂ ബോട്ട് സര്‍വ്വീസ് നടത്തുന്ന

More

മേപ്പയൂർ അഗ്രികൾച്ചറൽ സോഷ്യൽ വെൽഫയർ കോ- ഓപ്സൊസൈറ്റിയുടെയും ഹോട്ടി കോപ് കോർപ്പറേഷൻ്റെയും ആഭിമുഖ്യത്തിൽ മേപ്പയൂരിൽ പച്ചക്കറി ചന്ത ആരംഭിച്ചു

മേപ്പയൂർ അഗ്രികൾച്ചറൽ സോഷ്യൽ വെൽഫയർ കോ- ഓപ്സൊസൈറ്റിയുടെയും ഹോട്ടി കോപ് കോർപ്പറേഷൻ്റെയും ആഭിമുഖ്യത്തിൽ മേപ്പയൂരിൽ പച്ചക്കറി ചന്ത ആരംഭിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി

More

കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

പയ്യോളി: വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായി ത്രിശൂർ പൂരം കലക്കിയ ഗൂഢാലോചനയ്ക്ക് എതിരായി നടപടി സ്വീകരിക്കുക,മാഫിയ സംരക്ഷകൻ മുഖ്യമന്ത്രി രാജി വെക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക

More

ഊരള്ളൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു

ഊരള്ളൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. ഊരള്ളൂരില്‍ ചെറുവോട്ട് ബാബുവിന്‌റെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട് തകര്‍ന്നത്. സംഭവ സ്ഥലം അരിക്കുളം ഗ്രാമപഞ്ചായത്ത്

More

പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി അന്നദാനം നടത്തി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ

പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി അന്നദാനം നടത്തി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ. പഞ്ചാംഗ ശിക്ഷണത്തിൻ്റെ ഭാഗമായി പ്രാർത്ഥന സഭയിൽ നിത്യവും ചൊല്ലാറുള്ള സുഭാഷിതങ്ങളിൽ ഒന്നായ “ഹസ്തസ്യ ഭൂഷണം ദാനം,

More
1 333 334 335 336 337 519