ദേശീയപാത 66 ൽ നിർമ്മാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂർ മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി. ഈ മണ്ണിടിച്ചിൽ മൂലം ജനങ്ങളുടെ
Moreഎടക്കുളം പടിഞ്ഞാറെ ആലിപ്പുറത്ത് കമലാക്ഷി അമ്മ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മകൻ: ശ്രീനിവാസൻ ,ടയർ വർക്സ് (ധർമ്മപുരി ) മരുമകൾ: അമ്പിളി സഹോദരങ്ങൾ: ലക്ഷ്മിയമ്മ, ബാലൻ
Moreതിക്കോടി കോടിക്കൽ സ്വദേശി എഫ്.എം ഫൈസൽ അന്തരിച്ചു. എറണാകുളം അമൃതാ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് കാലത്താണ് മരണപ്പെട്ടത്. ദീർഘകാലം പ്രവാസിയായ ഫൈസൽ ദുബായി മൂടാടി പഞ്ചായത്ത് കെ.എം.സി.സി വൈസ്
Moreചെങ്ങോട്ടുകാവ്, എളാട്ടേരി, കോട്ടക്കുന്നുമ്മൽ കാർത്ത്യായനി അമ്മ (75) അന്തരിച്ചു. ഭർത്താവ്, പരേതനായ ബാലൻ നായർ. മക്കൾ മുകേഷ്, രാഗേഷ്. മരുമകൾ: ബിൻസി. സഹോദരങ്ങൾ, ദേവകി അമ്മ, നാരായണി അമ്മ.
Moreകോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഉദ്യോഗജ്യോതി’ പദ്ധതി പ്രഖ്യാപനം ഇന്ന് (ബുധൻ). തൊഴിൽ രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം തേടി വിവിധ തലത്തിലുള്ള ഇടപെടലുകൾക്ക് തയ്യാറെടുക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. തൊഴിൽ ദാതാക്കളെയും
Moreപാർക്കിംഗ് സൌകര്യമില്ലാതെ കൊയിലാണ്ടി വീർപ്പുമുട്ടുന്നു. കൊയിലാണ്ടി പട്ടണത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൃത്യമായ സ്ഥലമില്ലാത്തത് ജനങ്ങളെ ദുരിതത്തിൽ ആക്കുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കൊയിലാണ്ടി പട്ടണത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ അലക്ഷ്യമായി
Moreകൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗാക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് മൂന്നിന് ശനിയാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ
Moreമലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്.രോഗലക്ഷണങ്ങളോടെ ഹൈറിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് 220 പേര്. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ്
Moreസംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുൻകരുതലിന്റെ ഭാഗമായി കണ്ണൂർ, കാസര്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും
More12 വർഷം സാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന, പുരുഷൻമാർക്ക് വേണ്ടിയുള്ള ആശാഭവനിലെ അന്തേവാസിയായിരുന്ന കോയമ്പത്തൂർ സ്വദേശി ഭദ്രൻ ഒടുവിൽ നാട്ടിലേക്ക്. ഭദ്രന്റെ വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ അധികൃതർക്ക് ഒന്നുമറിയാത്ത
More