ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു

ഊരള്ളൂർ പുത്തൂകുന്നുമ്മൽ കുഞ്ഞിരാമൻ നായരുടെ വീടിന് മുകളിൽ മരം കടപുഴകി വിണ് തകർന്നു.ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് മരം വീണത്.വീടിൻറെ മേൽക്കൂര തകർന്നു.  

More

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ക്ഷേമനിധിസംവിധാനം തകർക്കരുത്: മുല്ലപ്പള്ളി രാമചന്ദ്രൻ

 പേരാമ്പ്ര: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുള്ള തൊഴിലാളികൾക്ക് അവരുടെ ന്യായമായ അവകാശങ്ങൾ കൃത്യമായി കൊടുക്കാതെ ധൂർത്തിൻ്റെയും കച്ചവട സംസ്ക്കാരത്തിൻ്റെയും പര്യായമായി മാറിയ കേരളത്തിലെ ഭരണകൂടം തൊഴിലുറപ്പുകാർക്കു മാത്രമായി പുതിയ ക്ഷേമനിധി

More

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനങ്ങൾ രംഗത്തിറങ്ങണം

മേപ്പയ്യൂർ : രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ യുവജന പ്രതിഷേധം ഉയർന്നു വരണമെന്നും കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും സി.പി.ഐ ജില്ലാ

More

നെല്ല്യാടി നാഗകാളി ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് ക്ഷേത്രഭാരവാഹികൾ ഏറ്റുവാങ്ങി

നെല്ല്യാടി നാഗകാളി ക്ഷേത്രം പുനരുദ്ധാരണ ഫണ്ട് ഏറ്റുവാങ്ങി. മലബാറിലെ പ്രധാന നാഗ ക്ഷേത്രങ്ങളിലൊന്നായ കീഴരിയൂരിലെ നെല്ല്യാടി നാഗകാളി ക്ഷേത്ര പുനുദ്ധാരണ ഫണ്ട് കുറുമേമ്മൽ രാജന്റെ വീട്ടിൽ നിന്ന് ക്ഷേത്രഭാരവാഹികൾ ഏറ്റുവാങ്ങി.

More

കെ വി ഗംഗാധരൻ അനുസ്മരണം അനുസ്മരണം

അത്തോളി :ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ സെക്രട്ടറിയും ജെ .ആർ സി സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ. വി .ഗംഗാധരൻ്റെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പന്തലായനി

More

മുചുകുന്ന് കോൺഗ്രസ് കമ്മിറ്റി നൽകിയ ആദരം ഏറ്റുവാങ്ങി കെ ടി നിതിൻ

രാജ്യത്തിന്റെയും നാടിന്റെയും യശസ്സ് ഉയർത്തുന്ന കായിക താരങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഗവൺമെന്റുകൾ ഏറ്റെടുക്കണമെന്ന് ഷാഫി പറമ്പിൽ എംപി ഇന്ത്യൻ നാഷണൽ പാരാ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ

More

ഉള്ളിയേരി നാറാത്ത് സൗഹൃദം സ്വയം സഹായ സംഘം ഓഫീസ് ഉദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത നിർവ്വഹിച്ചു

ഉള്ളിയേരി: നാറാത്ത് സൗഹൃദം സ്വയം സഹായ സംഘം ഓഫീസ് ഉദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് മുഹമ്മദ് പുതുശ്ശേരി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈ

More

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.ക്ഷേത്രങ്ങൾ അറിവു പകരാനുള്ള ഉറവിടമാണെന്നും ഇത്തരം ക്ഷേത്രസങ്കേതങ്ങൾ ജനങ്ങക്ക് ഉപകാരപ്രദമാണെന്നും ബ്രഹ്മശ്രീ മേപ്പള്ളി മന

More

കൊയിലാണ്ടി വിയ്യൂർ ചാത്തോത്ത് കുന്നുമ്മൽ പങ്കജാക്ഷൻ അന്തരിച്ചു

/

കൊയിലാണ്ടി: വിയ്യൂർ ചാത്തോത്ത് കുന്നുമ്മൽ പങ്കജാക്ഷൻ (67) അന്തരിച്ചു. ഭാര്യ :ശാന്ത (കോതമംഗലം എൽ.പി സ്കൂൾ ജീവനക്കാരി) ‘ മകൻ : ജീം റാം മരുമകൾ :അമയ സഞ്ചയനം ചൊവ്വാഴ്ച

More

സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ സീറ്റൊഴിവ്

കൊയിലാണ്ടി: ശീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ എം.എ കോഴ്‌സുകളില്‍ സംസ്‌കൃതവേദാന്തം, സംസ്‌കൃത ജനറല്‍ എന്നീ കോഴ്‌സുകളില്‍ (എസ്.സി,എസ്.ടി,ഇ.ഡബ്യു.എസ്),എം. എ. മലയാളം (എസ്.സി, എസ്. ടി , ഇ.ഡബ്ലു. എസ്

More
1 329 330 331 332 333 437