ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം സമ്പൂർണ്ണസമ്മേളനം ഏപ്രിൽ 25 മുതൽ മെയ് 6 വരെ

ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം സമ്പൂർണ്ണ സമ്മേളനം ഏപ്രിൽ 25 മുതൽ മെയ് 6 വരെ പയ്യോളിയിൽ വിവിധ പരിപാടികളോടെ നടക്കും. അതിൻ്റെ ഭാഗമായുള്ള പതാക ദിനാചരണം സീനിയർ നേതാവ് പി

More

കൊയിലാണ്ടി നഗരസഭയില്‍ 62 പേരുടെ വിധവ, അവിവാഹിത ക്ഷേമ പെന്‍ഷന്‍ മുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വിവിധ വാര്‍ഡുകളിലായി വിധവകള്‍ അവിവാഹിതര്‍ എന്നീ വിഭാഗങ്ങളിലായി 62 പേരുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങി. വിഷുവിനോടനുബന്ധിച്ച് വിതരണം ചെയ്ത ജനുവരി മാസത്തെ പെന്‍ഷന്‍ തുകയാണ് ഇവര്‍ക്ക്

More

കൊയിലാണ്ടി ഹാര്‍ബറില്‍ രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്; ഹാര്‍ബറിന്റെ മുഖച്ഛായ മാറുന്നു

കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന രണ്ടാം ഘട്ട വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നു. മെയ് അവസാന വാരത്തോടെ പ്രവർത്തികളെല്ലാം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഊരാളുങ്കല്‍ ലേബര്‍

More

ഡി കെ ടി എഫ് ജില്ലാ പ്രചരണ ജാഥയുടെ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലം പര്യടനം അത്തോളിയിൽ സമാപിച്ചു

അത്തോളി: കേന്ദ്ര, കേരള സർക്കാറുകളുടെ കർഷക തൊഴിലാളി നയത്തിനെതിരെ മെയ് ആദ്യവാരം നടക്കുന്ന ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ്) കലക്ടറേറ്റ് മാർച്ചും ധർണയുടെയും ജില്ലാ

More

താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ഹോമിൽ കഴിയുന്ന ആറ് പ്രതികളാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാർത്ഥികള്‍ക്ക്

More

അരിക്കുളം കെ.പിഎം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു

അരിക്കുളം കെ.പിഎം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. അരിക്കുളം ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിൻ്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലന

More

‘കളിയാണ് ലഹരി’ വോളിബോൾ കോച്ചിങ് ക്യാമ്പ് തുടങ്ങി

പേരാമ്പ്ര കടിയങ്ങാട് ഇന്ദിരാഗാന്ധി കൾച്ചറൽ സെൻറ്റർ (ICC) സംഘടിപ്പിക്കുന്ന വോളിബോൾ കോച്ചിങ്ങ് ക്യാമ്പ് സീസൺ 2 ആരംഭിച്ചു. കളിയാണ് ലഹരി എന്നതാണ് ക്യാമ്പിന്റെ മുദ്രാവാക്യം. പതിനഞ്ച് ദിവസം നീണ്ട് നിൽക്കുന്ന

More

പെഹൽഗാം ഭീകരാക്രമണം: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു

പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധജ്വാലയും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

More

റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിലും ഐ ഫൌണ്ടേഷൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് നടത്തി

കോഴിക്കോട്: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോടും ഐ ഫൌണ്ടേഷൻ ഹോസ്പിറ്റലും സംയുക്തമായി ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നേത്രരോഗ പരിശോധന ക്യാമ്പും പ്രിവിലേജ് കാർഡ് വിതരണവും

More

ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ അന്തരിച്ചു

ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മൽ ആർ കെ ഗംഗാധരൻ (66)  അന്തരിച്ചു. പൂളക്കൂൽ താഴ പാടശേഖസമിതി സെക്രട്ടറിയായിരുന്നു. ഭാര്യ രമ (മേപ്പയ്യൂർ) മകൾ അമൃത (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എടവരാട്)

More
1 31 32 33 34 35 652