മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടങ്ങള്‍ അറിയിക്കണം

കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ അതാത് പഞ്ചായത്ത് തല വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട്

More

കൊയിലാണ്ടി പന്തലായനി തയ്യിലൂട്ടേരി സരോജനി അന്തരിച്ചു

/

കൊയിലാണ്ടി: പന്തലായനി തയ്യിലൂട്ടേരി സരോജനി (75) അന്തരിച്ചു. പരേതരായ കുഞ്ഞിക്കേളപ്പന്റെയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: നാരായണി ,പരേതനായ ചാത്തുക്കുട്ടി.

More

കൊയിലാണ്ടി താഴങ്ങാടി റോഡില്‍ അല്‍ ഹുദയില്‍ താമസിക്കും പാറക്കല്‍ ഖാദറായിന്റവിടെ ഹംസ അന്തരിച്ചു

കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ അല്‍ ഹുദയില്‍ താമസിക്കും പാറക്കല്‍ ഖാദറായിന്റവിടെ ഹംസ (72) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: സുഹാന, മിസ്‌രിയ്യ, ഫാത്തിമ ദലാല, മരുമക്കള്‍: നജീബ്, ഷാജഹാന്‍, അമീര്‍

More

വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 116 ആയി

ചൊവ്വാഴ്ച പുലർച്ചെ വയനാട് മുണ്ടക്കൈയിൽ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ 116 പേർ മരിച്ചു. 116 പേരുടെ മൃതദേഹം കണ്ടെത്തി.സംസ്ഥാനം ഇതുവരെ ദർശിക്കാത്ത അത്യന്തം ഭയാനകമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്.ദുഷ്കരമായ കാലാവസ്ഥ

More

പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്ന ചേമഞ്ചേരിയിലെ കാരളിക്കണ്ടി ഗംഗാധരൻ നായരുടെ രണ്ടാം ചരമദിനം ആചരിച്ചു

പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്ന ചേമഞ്ചേരിയിലെ കാരളിക്കണ്ടി ഗംഗാധരൻ നായരുടെ രണ്ടാം ചരമദിനം ആചരിച്ചു. വിമുക്തഭടനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം ചേമഞ്ചേരി ഈസ്റ്റ്, കാഞ്ഞിലശ്ശേരി പ്രദേശങ്ങളിൽ സാമൂഹ്യ, സാംസ്ക്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന

More

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

/

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി  ജില്ലാ ട്രഷറർ വി.കെ. ജയൻ, മണ്ഡലം പ്രസിഡണ്ട് ജയ്ക്കിഷ് മാസ്റ്റർ, ജില്ലാ കമ്മറ്റി

More

ആശുപത്രികളിലേക്ക് അടിയന്തരമായി രക്തം വേണം

ചികിത്സയിലുളളവര്‍ക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരായവര്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ്, ബത്തേരി താലൂക്ക് ആശുപത്രി, കല്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെത്തണം എന്ന് നിർദ്ദേശം. എബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് അടക്കമാണ്

More

പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ശക്തമായ മഴയെത്തുടര്‍ന്ന് പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തി. തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. കൈതപ്പൊയിൽ – ആനോറമ്മൽ വള്ളിയാട് റോഡിൽ

More

കക്കയം ഡാം ഷട്ടർ തുറന്നു;പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം

കൂരാച്ചുണ്ട് : കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ കക്കയം ഡാമിലെ ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ഉയർന്നതോടെ രാത്രി 12.45 ന് ഡാം ഷട്ടർ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി. ഡാം വൃഷ്ടിപ്രദേശത്തെ

More

വയനാട് മുണ്ടക്കൈത്തിൽ വൻ ഉരുൾപൊട്ടൽ 20 മരണം ,മരണസംഖ്യ കൂടുമെന്ന് സൂചന കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടൽ ഒരാളെ കാണാതായി

/

വയനാട് ജില്ലയിലെ മുണ്ടക്കൈ അട്ടമല ഭാഗത്ത് വൻ ദുരന്തം ഉരുൾ പൊട്ടലിൽ 20പേർ മരിച്ചു. ഒട്ടനവധി പേരെ കാണാതായി. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്.എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം വയനാട് ജില്ലയിലേക്ക് ‘ഒറ്റപ്പെട്ട

More
1 327 328 329 330 331 438