സ്കൂൾ സമയ ഗതാഗതത്തിന് തടസ്സം വരുത്തരുത്: ടിപ്പർ സമയക്രമം പുതുക്കി

സ്കൂൾ-കോളേജ് സമയങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കുകയും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനായി ടിപ്പർ ലോറികൾക്കുള്ള ഗതാഗത നിയന്ത്രണത്തിന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാർ ഉത്തരവ് നമ്പർ 13/2014/ഗതാഗതം പ്രകാരമാണ്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ.  9:30 am to 12:30 pm   2.ജനറൽ

More

ശ്രീ പ്രേം രാജിന് ആദരം: കൊയിലാണ്ടിയിൽ സംഗീതപൂമഴയായി ലോക സംഗീത ദിനം

കൊയിലാണ്ടി നടുവത്തൂരിലെ ശ്രീ വാസുദേവാ ശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ സംഗീതാധ്യാപകനും പാലക്കാട് സ്വദേശിയുമായ ശ്രീ പ്രേം രാജിന് അദ്ദേഹത്തിന്റെ അർഹമായ അമ്പത് വർഷത്തെ സംഗീതസപര്യയ്‌ക്ക് ലഭിച്ച ആദരം,

More

ചെമ്പുകടവ് പാലം നിര്‍മാണം അവസാനഘട്ടത്തില്‍; നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ രണ്ട് അങ്ങാടികളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 7.85 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പാലത്തിന്റെ അവസാനഘട്ട പെയിന്റിങ്ങും റോഡിന്റെ സൈഡ് കോണ്‍ക്രീറ്റിങ്ങുമാണ് ശേഷിക്കുന്നത്.

More

പാലക്കാട്-കോഴിക്കോട്ടേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ്: ജൂൺ 23 മുതൽ

പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്; ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ഇനി പാലക്കാട് വരെയും യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ നീക്കം

More

കൊയിലാണ്ടി നെല്യാടി പുഴയോരത്തെ ജൈവവൈവിധ്യ പാര്‍ക്ക് സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു

കൊയിലാണ്ടി: നെല്യാടി പുഴയോരത്ത് കൊടക്കാട്ടുമുറി കൊന്നെങ്കണ്ടി താഴ കൊയിലാണ്ടി നഗരസഭ സജ്ജമാക്കിയ ജൈവ വൈവിധ്യ പാര്‍ക്ക് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. നാടിന്റെ ജൈവവൈവിധ്യം പരിപാലിക്കപ്പെടുന്നതിന് കൊയിലാണ്ടി നഗരസഭയും ജില്ലാ ജൈവവൈവിധ്യ

More

പിഷാരികാവ് ആനക്കുളം നവീകരണത്തിന് ഒന്നര കോടിയുടെ പദ്ധതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ചുളള ആനക്കുളം നവീകരിക്കാന്‍ ഒന്നര കോടി രൂപയുടെ പദ്ധതി ദേവസ്വം ബോര്‍ഡ് തയ്യാറാക്കി. പദ്ധതിയ്ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരണാനുമതി നല്‍കിയാല്‍ ഉടന്‍ തന്നെ ടെണ്ടര്‍

More

സൗജന്യ കലാപരിശീലന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

ചിത്രരചനയും തിരുവാതിരയും മാപ്പിളപ്പാട്ടുമെല്ലാം സൗജന്യമായി പഠിച്ചെടുക്കാന്‍ അവസരമൊരുക്കുകയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ കലാപരിശീലനം നല്‍കുന്നത്. പ്രായപരിധിയില്ലാതെ ആര്‍ക്കും പരിശീലനത്തിന്റെ ഭാഗമാകാം. ബ്ലോക്ക് പഞ്ചായത്ത്

More

ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം കഠിന തടവും,പിഴയും

കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും, 41,000 (നാല്‍പത്തി ഒന്നായിരം) രൂപ പിഴയും.തിരുവനന്തപുരം നെയ്യാറ്റിന്‍കര പുതിയതെരു കിണറവിള പുരയിടം വീട്ടില്‍ ബിനോയ് (26)നെയാണ്

More

ചെങ്ങോട്ട്കാവ് അരങ്ങാടത്ത് എപിആർ ചിക്കൻ സ്ഥാപനത്തിൽ നിന്ന് ഷവർമക്കും മറ്റും ഉപയോഗിക്കുന്ന കേടായ കോഴിയിറച്ചി പിടിച്ചെടുത്തു

/

ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷവർമക്കും മറ്റുമായി തയ്യാറാക്കിവെച്ച കേടുവന്ന കോഴിയിറച്ചി പിടിച്ചെടുത്തു. ഷവർമക്ക് ഉപയേഗിക്കുന്നതരത്തിൽ എല്ല് ഒഴിവാക്കിയ ഇറച്ചിയാണ് ബക്കറ്റിലും

More