ഗ്രീൻവേംസ് താമരശ്ശേരി എം ആർ എഫ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ 10 വർഷമായി മാലിന്യ സംസ്ക്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്രീൻവേംസ് താമരശ്ശേരി എം.ആർ.എഫ് ഓഫീസ് കെട്ടിട ഉദ്ഘാടനം അഡ്വ: ടി സിദ്ധീഖ് എം.എൽ.എ നിർവ്വഹിച്ചു. കട്ടിപ്പാറ

More

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം; കാവുംവട്ടം സ്വദേശിക്ക് നേരെ ആക്രമണം

/

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാമാഫിയകളുടെ അഴിഞ്ഞാട്ടം. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെ (45) ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പുതിയ ബസ്റ്റാന്റില്‍ നിന്നു റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പഴയ റെയില്‍വേ

More

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ആവളയിൽ യോഗം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

/

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ആവളയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എം.എൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്

More

ചേളന്നൂർ എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് മൈഥിലി അന്തരിച്ചു

ചേളന്നൂർ: എട്ടേ രണ്ട് വാളിപടിഞ്ഞാത്ത് പരേതനായ കരുണന്റെ ഭാര്യ മൈഥിലി (84) അന്തരിച്ചു. മക്കൾ: ശശികുമാർ (ശ്രീധർ ഹോസ്പിറ്റൽ) ഗിരീഷ്, സുജാത (അങ്കണവാടി എട്ടേ രണ്ട്), ഗീത, പരേതയായ ഷീബ.

More

പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ കോഴിക്കോട് കുറ്റ്യാടി റോഡിലെ ബസ്സുകൾ തടയും

എലത്തൂർ : കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ മത്സരയോട്ടം നിരന്തരം അപകടങ്ങൾ വിളിച്ചുവരുത്തുന്നതിനാൽ ജില്ലാ കലക്ടർ ഇടപെട്ടു അടിയന്തര പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസിലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 23 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. കാർഡിയോളജി വിഭാഗം.  ഡോ:പി. വി ഹരിദാസ്  4 pm to 5:30 pm

More

മരളൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 ന് അഷ്ടമഗല്യ പ്രശ്നം

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ സപ്തംബർ 10 ന് പയ്യന്നൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം നടക്കും. ക്ഷേത്ര കമ്മിറ്റി യോഗത്തിൽ പുനരുദ്ധാരണ

More

മുചുകുന്ന് നടുവിലക്കണ്ടി മീത്തൽ ലക്ഷ്മി അമ്മ അന്തരിച്ചു

മുചുകുന്ന് നടുവിലക്കണ്ടി മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ രാധ, കാർത്ത്യായനി, ഗോപാലകൃഷ്ണൻ (കുവൈത്ത്). മരുമക്കൾ ബാലകൃഷ്ണൻ, ഉഷ, പരേതനായ രാജൻ. സഞ്ചയനം

More

കല്ലാച്ചി മത്സ്യമാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്

ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണുള്ളത്. മത്സ്യ മാംസാദികളുടെ മാലിന്യത്തില്‍ ഇഴജന്തുക്കള്‍ ഉള്‍പ്പെടെ നിറഞ്ഞ് പുഴുവരിച്ചു

More

അബൂദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ

അബൂദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ

More