അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്നിരക്ഷാ നിലയം

ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെ നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68) സ്വന്തം വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു. കിണറിലെ പമ്പ് സെറ്റിന്‍റെ പൈപ്പില്‍ പിടിച്ചു നിന്ന വയോധികയെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ

More

വെറ്റിലപ്പാറയിലെ എൻ എച്ച് 66ന്റെ നിർമാണം; പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

എൻ എച്ച് 66ന്റെ നിർമാണം ചേമഞ്ചേരിയിലെ വെറ്റിലപ്പാറ ഭാഗത്ത് ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. എൻഎച്ച്ന്റെ ഇരുവശത്തുമുള്ളവർക്ക് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമെ അന്യോന്യം ബന്ധപ്പെടാൻ കഴിയൂ. എൻഎച്ച്ൽ നിന്ന് മൂന്ന് കിലോമീറ്റർ

More

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ്

More

ആന്തട്ട റെസിഡൻസ് അസ്സോസിയേഷൻ രൂപവത്കരിച്ചു

ആന്തട്ട പ്രദേശത്തെ അറുപതോളം വീടുകൾ ഉൾപ്പെടുത്തി ആന്തട്ട റെസിഡൻസ് അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപവത്കരിച്ചു. കവി മേലൂർ വാസുദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അബ്ദുൾ കരീം പ്രസിഡന്റ്,

More

കുറ്റ്യാടിക്ക് അഭിമാനമായി ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാംതവണയും ഡോക്ടർ കെ.പി.സുധീർ

/

മദ്രാസ് ഐഐടിയിലെ പ്രൊഫസറും ഇപ്പോൾ കേരള സർക്കാറിൻ്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോക്ടർ കെ. പി. സുധീർ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം

More

കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ കെ വിജയനെയും വൈ പ്രസിഡണ്ടായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു

കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ കെ വിജയനെയും വൈ പ്രസിഡണ്ടായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു. ഡയറക്ടർമാരായ ഷംനാസ് എം പി, ശൈലജ ടി പി, ബഷീർ വി

More

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തിയ കീഴരിയൂര്‍ സ്വദേശിനി എ.കെ.ശാരിക റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസിലേക്ക്

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തിയ കീഴരിയൂര്‍ സ്വദേശിനി എ.കെ.ശാരിക റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസിലേക്ക്. ഇതുസംബന്ധിച്ച നിയമന ഉത്തരവ് കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തില്‍നിന്ന് ശാരികയ്ക്കു ഒരാഴ്ച മുമ്പ് ലഭിച്ചു.

More

കോഴിക്കോട് റവന്യു ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പുറക്കാട് ശാന്തിസദനം സ്‌കൂളില്‍ തുടങ്ങി

കോഴിക്കോട് റവന്യു ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പുറക്കാട് ശാന്തിസദനം സ്‌കൂളില്‍ തുടങ്ങി. ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാമാമാങ്കത്തിനാണ് തിങ്കളാഴ്ച രാവിലെ പുറക്കാട് തുടക്കമായത്. കോഴിക്കോട് ജില്ലയിലെ 13 സവിശേഷ

More

അയനിക്കാട് കോറോത്ത് ഭഗവതി ക്ഷേത്രാങ്കണത്തിൽ ഗണപതി ഹോമവും ഭഗവതി പൂജയും ഗുളികന് കലശാഭിഷേകവും നടന്നു

അയനിക്കാട് കോറോത്ത് ഭഗവതി ക്ഷേത്രാങ്കണത്തിൽ ഗണപതി ഹോമവും ഭഗവതി പൂജയും ഗുളികന് കലശാഭിഷേകവും നടന്നു. പാലയാട് മുരളീധരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് പത്മനാഭൻ, സെക്രട്ടറി എ

More

ഉള്ള്യേരിയിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന്‍ കണ്ടി ആദര്‍ശ് (25) ആണ് മരിച്ചത്. ബസ് ഡ്രൈവറാണ്. ഇന്നലെ രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം.

More
1 312 313 314 315 316 515