ചിറക്കൽക്കാവ് ശ്രീ ചാമുണ്ഡേശരീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി അംഗങ്ങൾ നൃത്തനൃത്യങ്ങളും ഗാനമേളയും അവതരിപ്പിച്ചു. ദിലീപ് ഹരിതം, ഹരീഷ് നന്ദനം, വിനോദചന്ദ്രൻ, യു.എം.രാജൻ,
Moreകൊയിലാണ്ടി എസ്എൻഡിപി കോളേജിലെ ഗസ്റ്റ് അധ്യാപികയായ ബി.വി. ഭാവനക്ക് കാലിക്കറ്റ് സർവ്വകലാശാലയി ൽനിന്നും കോമേഴ്സിൽ പിഎച്ച്ഡി ലഭിച്ചു. എസ്എൻഡിപി കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ്. സി. പിയുടെ മേൽനോട്ടത്തിയിരുന്നു ഗവേഷണം.
Moreകൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് 112-ന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. എൻ.എസ്.എസ് ഫ്ലാഗ് ഹോസ്റ്റിംഗ് സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ നിർവഹിച്ചു.
Moreഅത്തോളി : കൊടശ്ശേരി തറമലയിൽ ലക്ഷ്മി (79) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാരു. മക്കൾ : ദാസൻ, ഷൈന (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, അത്തോളി), ഷൈജു (വർക്ക് ഷോപ്പ് ചീക്കിലോട്).
Moreകൂരാച്ചുണ്ട് : കാന്തലാട്, കൂരാച്ചുണ്ട് വില്ലേജുകളിലെ കർഷകരുടെ ഭൂമിക്ക് തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കാത്ത പ്രശ്നത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ കർഷകർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കർഷകരുടെ കൈവശമുള്ള രേഖകൾ
Moreകൊയിലാണ്ടി പീടികയുടെ മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ. മുണ്ട് ഉടുത്തിട്ടുണ്ട്, ഷർട്ടില്ല. രാവില 8 മണിയോടെയാണ് തൊഴിലാളികൾ കാണുന്നത്. കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലാണ്
Moreതിക്കോടി: പണി പൂർത്തിയായ ആറുവരിപ്പാതയിൽ തിക്കോടി എഫ്സിഐ ഗോഡൗണിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര പരിഹാരവുമായി അധികൃതർ
Moreവയോജനങ്ങൾക്കുള്ള റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, കേന്ദ്ര വയോജന നയം കാലാനുസ്രുതമായി പരിഷ്കരിക്കുക, കേന്ദ്ര വയോജന പെൻഷൻ 5000 രൂപയായി വർധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ സിറ്റി സെൻസൺസ്
Moreകോഴിക്കോട് :കുറ്റ്യാടിയിൽ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കക്കട്ടിൽ മണിയൂർ സ്വദേശികളായ ഹിരൺ – ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന
Moreസാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവില് വിനോദസഞ്ചാരം സാധ്യമാക്കുന്ന കെഎസ്ആര്ടിസിയുടെ ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതി വഴി ജില്ലയില് ഈ വര്ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്. ബജറ്റ് ടൂറിസം ഉല്ലാസയാത്രയിലൂടെ ജില്ലയിലെ
More