എടക്കുളം മാവുളിച്ചിക്കണ്ടി ഫാത്തിമ മിസ്രിയ (14) അന്തരിച്ചു. പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉപ്പ: അസീസ്. ഉമ്മ: സറീന. സഹോദരങ്ങള്‍: മുഹമ്മദ് മിന്‍ഹാജ്,
Moreകൊയിലാണ്ടി നഗരസഭാ വാര്‍ഡുകള്‍ 44-ല്‍ നിന്ന് 46 ലേക്ക് ഉയരും. നടേരിയില്‍ നിലവില്‍ അണേല, മുത്താമ്പി, തെറ്റിക്കുന്ന്, കാവുംവട്ടം, മൂഴിക്ക് മീത്തല്‍, മരുതൂര്‍ എന്നിങ്ങനെ ആറ് ഡിവിഷനുകളാണ് ഉളളത്. ഇത്
More14 വയസ്സിനു മുകളിലുള്ള ജില്ലയിലെ മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജി വീക്ക് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 26
Moreകവിയും ഗാനരചയിതാവും നാടന്‍ പാട്ട് രചയിതാവുമായ ബാബു കല്യാണി കീഴരിയൂരിന് കോഴിക്കോട് ജന്‍ അഭിയാന്‍ സേവാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മഹാകവി കുമാരനാശാന്‍ പുരസ്‌ക്കാരം ലഭിച്ചു. മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജി
Moreകൊയിലാണ്ടി – പേരാമ്പ്ര റൂട്ടിൽ മുത്താമ്പി പാലത്തിന് സമീപത്തായി വാട്ടർ അതോറിറ്റി ഇറക്കിയിട്ട പൈപ്പുകൾ റോഡിലേക്ക് മറിഞ്ഞു കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാവുന്നു. വാഹനങ്ങൾക്ക് അപകടമാകും വിധമാണ് പൈപ്പുകൾ അട്ടിയിട്ടിരിക്കുന്നത്. ഇത്
Moreവര്‍ഷങ്ങളായി ഗ്രാമ പഞ്ചായത്തായി തുടരുന്ന ബാലുശ്ശേരി നഗരസഭയായി ഉയരുമോയെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍.കോഴിക്കോട് ജില്ലയില്‍ വടകര,കൊയിലാണ്ടി,പയ്യോളി,കൊടുവളളി,മുക്കം,രാമനാട്ടുകര എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. താമരശ്ശേരി,പേരാമ്പ്ര,ബാലുശ്ശേരി എന്നിവയാണ് മുന്‍സിപ്പാലിറ്റിയായി പരിഗണിക്കാന്‍ സാധ്യതയുളള പഞ്ചായത്തുകള്‍. ഇതില്‍ ഏറ്റവും സാധ്യത
Moreപുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി ‘ഇന്നലെ നീയൊരു സുന്ദരരാഗമായി’ എന്ന പേരിൽ നാളെ (27.9.2024 വെള്ളിയാഴ്ച) വൈകുന്നേരം 5 മണി മുതൽ കൊയിലാണ്ടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ പി. ഭാസ്കരൻ
Moreതിളച്ച പാല്‍ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ ഒരുവയസ്സുള്ള മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത്
Moreഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖല കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ജയൻ രാഗം ഉദ്ഘാടനം ചെയ്തു. പയ്യോളി യൂണിറ്റ് സെക്രട്ടറി രാമചന്ദ്രൻ അയനിക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി
Moreകൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ശകുന്തള (66) അന്തരിച്ചു. ഭർത്താവ്: നന്ദനൻ . മക്കൾ: സന്തോഷ് ,ബബിത, പ്രവിത ,ധന്യ. മരുമക്കൾ: : വിശ്വൻ ,അജിത്ത്,ജയൻ.
More