നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’ നന്തിയിൽ യൂത്ത് ലീഗ് നാഷണൽ ഹൈവേ ഉപരോധം,സംഘർഷം,അറസ്റ്റ്

  നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിട്ടും മനുഷ്യാവകാശ കമ്മീഷൻ പോലും ഇടപെടിട്ട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന നിസ്സംഗതക്കെതിരെ

More

കുറ്റ്യാടി ലഹരി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യവുമായി മഹിളാ കോൺഗ്രസ് മാർച്ച്

/

കുറ്റ്യാടിയെ ലഹരി മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് നേതൃത്വം നൽകിയ പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷനലിലേക്ക് നീങ്ങി. സമീപകാലത്ത് ക്രിമിനൽ പശ്ചാത്തലത്തിൽ വലിയ വിവാദം സൃഷ്ടിച്ച

More

ഐസിഎസ് സ്കൂളിൽ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷ വിജയികൾക്ക് അനുമോദനസദസ്

കൊയിലാണ്ടി: ഈ വർഷത്തെ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരമർപ്പിച്ച് അനുമോദനസദസ് ഐസിഎസ് സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വിജയിച്ച വിദ്യാർത്ഥികളോടൊപ്പം അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും

More

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു. കാവും വട്ടം യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ : ശിവകുമാരി (റിട്ട: അദ്ധ്യാപിക പൊയിൽ ക്കാവ് ഹയർ സെക്കന്ററി സ്കൂൾ). മകൾ

More

പേവിഷബാധയെതിരേ ബോധവത്കരണ ക്ലാസുകൾ: ജൂൺ 30ന് എല്ലാ സ്‌കൂളുകളിലും

കോഴിക്കോട്: പേവിഷബാധക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ജൂൺ 30ന് ജില്ലയിലെ എല്ലാ സ്‌കൂൾ അസംബ്ലികളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഉണ്ടായാൽ സ്വീകരിക്കേണ്ട

More

പേരാമ്പ്ര സീഡ് ഫാം കവാടവും സെയില്‍സ് കൗണ്ടറും ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ നിര്‍മിച്ച കവാടത്തിന്റെയും സെയില്‍സ് കൗണ്ടറിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ 15.5 ലക്ഷം

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00 am to 6.00 pm 2.ഗൈനക്കോളജി വിഭാഗം

More

നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു ; യൂത്ത് ലീഗ് പ്രതിഷേധ സമരം നാളെ

നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി പഞ്ചായത്തിൻ്റെ നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. നന്തി റെയിൽവേ മേൽപാലത്തിൻ്റെ ശോചനിയവസ്ഥ കാരണം രണ്ട് മാസം മുമ്പ്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ പ്രശസ്ത സീനിയർ ഡോ. ലിൻഡ ൽ ലോറൻസ് MBBS,MD,PSYCHIATRY ചാർജെടുക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ പ്രശസ്ത സീനിയർ ഡോ. ലിൻഡൽ ലോറൻസ് MBBS,MD,PSYCHIATRY ചാർജെടുക്കുന്നു .ഡോക്ടറുടെ സേവനം ചൊവ്വ 4.30 pm മുതൽ 6.00 pm വരെ ലഭ്യമാണ്.

More

എൻ വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ പ്രതിഷേധ സംഗമം

കൊയിലാണ്ടി: മനുഷ്യാവകാശ പ്രവർത്തകൻ എൻ.വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പ്രമുഖ പരിസ്ഥിതി – പൗരാവകാശ പ്രവർത്തകൻ എസ് .പി

More