പൂക്കാട് അണ്ടര്‍പാസിന് മുകളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു; ബസുകള്‍ അണ്ടര്‍പാസിന് മുകളിലൂടെ പോകുന്നത് പൂക്കാടില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൂക്കാടില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിനു മുകളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. ഇതോടെ പൊയില്‍ക്കാവിനും തിരുവങ്ങൂരിനുമിടയില്‍ സര്‍വ്വീസ് റോഡില്‍ അനുഭവപ്പെട്ടിരുന്ന ഗതാഗത സ്തംഭനത്തിന് അല്‍പ്പം പരിഹാരമായി. എന്നാല്‍

More

ഗിരീഷ് പുത്തഞ്ചേരി റോഡ് നവീകരണ പ്രവൃത്തിയിൽ ഉള്ള്യേരി ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ മണ്ഡലം വാർഡ് 12 കോൺഗ്രസ്‌ കമ്മിറ്റി ധർണ്ണ നടത്തി

പുത്തഞ്ചേരി: കൂമുള്ളി – പുത്തഞ്ചേരി – ഒള്ളൂർ റോഡ്‌ നിർമ്മാണത്തിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ള്യേരി മണ്ഡലം വാർഡ് 12 കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തഞ്ചേരിയിൽ സായാഹ്ന ധർണ

More

പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം അന്തരിച്ചു

/

കൊയിലാണ്ടി പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം (88) അന്തരിച്ചു. ഭർത്താവ് പരേതനായ പെരവൻ. മക്കൾ മാധവി, സരോജിനി, രാധ, ഗീത, ബാബു, വത്സല, അനിൽകുമാർ. മരുമക്കൾ രാജഗോപാലൻ, ശശിധരൻ,

More

കേരള സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ധർണ സമരം നടത്തി

കേരള സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ധർണ സമരം കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ ഓ.എം. രാജൻ

More

കൊടുവള്ളി വ്യാപാര ഭവനിൽ വി.കെ. പ്രമോദ് അനുസ്മരണം സംഘടിപ്പിച്ചു

കൊടുവള്ളി: കവിയും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. പ്രമോദിന്റെ 19-ാം അനുസ്മരണം ‘കനലൂതുന്ന കാറ്റ് ‘ നാടക പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കൊടുവള്ളി വ്യാപാര ഭവനിൽ നടന്ന പരിപാടി കവി

More

ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി : ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന പരിപോഷണത്തിനായി വിദ്യാഭ്യാസ വകുപ്പ് ഡയറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന

More

പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ അന്തരിച്ചു

പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ (89) (റിട്ട. കോമൺവെൽത്ത് ഓട്ടു കമ്പനി) അന്തരിച്ചു. ഭാര്യ : പരേതയായ സുശീലാമ്മ. മക്കൾ : സുജനൻ,ജയ പ്രസാദ് (സബ് ട്രഷറി

More

നമ്പ്യാളത്ത് മൊയ്‌ദീൻ കുട്ടി അന്തരിച്ചു

മുതിർന്ന കോൺഗ്രസ്‌ നേതാവ് നമ്പ്യാളത്ത് മൊയ്‌ദീൻ കുട്ടി (95) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ – ആരിഫ്, നൗഷാദ് (ഐറിസ് സ്റ്റുഡിയോ -നന്തി ), പരേതനായ നജീബ്. മരുമക്കൾ

More

സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി

/

കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. വയോജനങ്ങൾ അവഗണിക്കപ്പെടാനുള്ളതല്ല പരിഗണിക്കപ്പെടാനുള്ളതാണെന്നും, റെയിൽവേ കൺസഷനും,

More

അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു

അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ : നബീസ, അബ്ദുൾ കരീം (റിട്ട :സബ് ഇൻസ്‌പെക്ടർ ) ജമീല

More