കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി സ്വദേശി വീണു മരിച്ചു

/

  കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു മരിച്ചു. കൊയിലാണ്ടി മേലൂര്‍ നവീന്‍ വില്ലയില്‍ നവീന്‍ (41) ആണ് മരിച്ചത്. ഗുജറാത്തില്‍ ടയര്‍ കട നടത്തുകയായിരുന്നു

More

നന്തി പള്ളിക്കര റോഡ് അടക്കപ്പെടരുത് – നന്തിയിൽ സർവ്വകക്ഷി ബഹുജന കൺവെൻഷൻ

നന്തി പള്ളിക്കര റോഡ് അടക്കപ്പെടരുത് – നന്തിയിൽ സർവ്വകക്ഷി ബഹുജന കൺവെൻഷൻ – ദേശീയപാത വികസനത്തിൻ്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രശ്നങ്ങർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിൽ ബഹുജന കൺവൻഷൻ ചേർന്നു

More

കൊയിലാണ്ടിയിൽ 7.5 കോടി ചെലവിൽ മത്സ്യ ഗ്രാമം പദ്ധതി

കൊയിലാണ്ടി:കൊയിലാണ്ടിയിൽ 7.5 കോടി രൂപ ചെലവിൽ മത്സ്യ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആലോചനായോഗം ചേർന്നു.കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന കൊയിലാണ്ടി മോഡൽ ഫിഷിംഗ് വില്ലേജിൻ്റെ വിശദമായ

More

ഷൈമ പി. വി. യുടെ ” ചില അനുസരണക്കേടുകൾ ” കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിലെ മിനി ഓഡിറ്റോറിയത്തിൽ പ്രൗഡഗംഭീര സദസ്സിൽ ഷൈമ. പി. വി യുടെ രണ്ടാമത്തെ കവിതാ സമാഹാരമായ ” ചില അനുസരണക്കേടുകൾ ” പ്രകാശനം ചെയ്തു.

More

പീഡനാരോപണം; നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചു

യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചു. അമ്മ പ്രസിഡൻ്റ് മോഹൻലാലിനാണ് രാജിക്കത്തയച്ചത്. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ

More

കുന്ന്യോറമല , ഏറ്റെടുക്കേണ്ട ഭൂമി ഓണത്തിന് മുമ്പ് നിശ്ചയിക്കും

നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചിൽ ഭീഷണിയിൽ ഉള്ള കുടുംബങ്ങളുടെ ഭൂമി ഉടൻ ഏറ്റെടുക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു കുന്ന്യോറ മല മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അപകടാവസ്ഥയിൽ

More

ഫുമ്മയുടെ കരുതൽ : വയനാട് പുനർനിർമാണ വീടുകൾക്ക് 3.5 കോടി രൂപയുടെ ഫർണീച്ചർ

താമരശ്ശേരി:വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ ( ഫുമ്മ ) കൈത്താങ്ങ്. ദുരിതാശ്വാസ

More

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിനായി സമഗ്ര കാർഷിക വികസന പദ്ധതിയിലുൾപ്പെടുത്തി മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും മഞ്ഞൾ വിത്ത് വിതരണം നടത്തുകയും ആയത്

More

കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് നടത്തി

കൊയിലാണ്ടി നഗരസഭ ഫയൽ തീർപ്പാക്കുന്നതിനായി ഫയൽ അദാലത്ത് നടത്തി. അദാലത്ത് ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ചെയർമാൻ ഇ.കെ.

More

കേരള ഗാന്ധി കേളപ്പജിയുടെ അനുസ്മരണം സംഘടിപ്പിച്ചു

/

സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായ കെ കേളപ്പനെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ബി ജെ പി ഉത്തര മേഖല

More
1 299 300 301 302 303 451