ജോയിൻറ് കൗൺസിൽ ജില്ലാ സമ്മേളനം ഏപ്രിൽ 7 8 തീയതികളിൽ കൊയിലാണ്ടിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നവോത്ഥാന സദസ്സ് ഏപ്രിൽ ഏഴിന് വൈകിട്ട് 4 മണിക്ക് സിപിഐ ജില്ലാ സെക്രട്ടറി കെ
Moreമാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവില് സ്റ്റേഷനെ ഹരിത സിവില് സ്റ്റേഷനായി പ്രഖ്യാപിച്ചു. ശുചിത്വ പ്രഖ്യാപനം ജില്ലാ കളക്ടര് സ്നേഹില് കുമാര് സിംഗ് നിര്വഹിച്ചു. ജില്ലയിലെ
Moreകീഴരിയൂർ-മുൻകാല കോൺഗ്രസ് നേതാവും പൗരമുഖ്യനും ഗവ: കോൺട്രാക്ടറുമായിരുന്ന പഴയന രാജുവിൻ്റെ നിര്യാണത്തിൽ നടുവത്തൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു.
Moreകൊയിലാണ്ടി മണ്ഡലത്തിലെ കെ.എൻ.എം ഈദ് ഗാഹുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈദ് ഗാഹുകൾ നടക്കുന്ന സ്ഥലങ്ങളും സമയവും താഴെ ചേർക്കുന്നു. എല്ലാവരും വുളു എടുത്ത് മുസല്ലയുമായി കൃത്യസമയത്തിന് മുമ്പായി എത്തിച്ചേരണമെന്ന്
Moreപിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ഉത്സവത്തിൻ്റെ പ്രധാന ചടങ്ങ് നടക്കുന്ന കാവ് പിഷാരികാവ് ദേവസ്വവും പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയും സംയുക്തമായ് ശുചീകരിച്ചു. ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, ജനറൽ
Moreകൊയിലാണ്ടി ആനക്കുളത്ത് ബസ്സിന് പിറകിൽ കാറിടിച്ച് അപകടം. ഉച്ചയ്ക്ക് 11:30 ഓടു കൂടിയാണ് ആനക്കുളം ജംഗ്ഷനിൽ വച്ച് കോഴിക്കോട് പോകുന്ന ബസിന് പുറകിൽ ബ്രേക്ക് ഇട്ടതിനാൽ വാഗണർ കാർ ഇടിച്ചത്..
Moreപൊയിൽക്കാവ് ചിറ്റയിൽതാഴെ ഗീതാനന്ദൻ (54) അന്തരിച്ചു. ഭാര്യ ഷീജ. അച്ഛൻ പരേതനായ സി ജി എൻ ചേമഞ്ചേരി, അമ്മ കാർത്യായനിഅമ്മ, സഹോദരങ്ങൾ രാജൻ മാസ്റ്റർ, രാധാകൃഷ്ണൻ, രാജീവൻ.
Moreചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ കുട്ടികൾ ഈ വേനലവധിക്കാലം പുസ്തകങ്ങൾക്കൊപ്പം ചെലവഴിക്കും. സ്കൂൾ അടയ്ക്കുന്ന ദിവസം മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ കൈമാറി വായനാ ചാലഞ്ചിന് തുടക്കമായി. സ്കൂളിൽ നിന്ന് കൈമാറിയ
Moreകൊല്ലം പിഷാരികാവ് ക്ഷേത്രത്തില് നടക്കുന്ന വിവിധ വികസന പ്രവര്ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ മുന്വശം പൂര്ണ്ണമായി ഇൻ്റര്ലോക്ക് കട്ടകള് പതിപ്പിച്ചു. ക്ഷേത്രത്തിന് മുന്വശത്തെ റോഡും അതോടനുബന്ധിച്ചുളള സ്ഥലങ്ങളുമാണ് പൂര്ണ്ണമായി കട്ടകള് പതിപ്പിച്ചത്.
Moreതലോക്കൽ കൊയിലോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവം മാർച്ച് 31- ഏപ്രിൽ 3 വരെ. 2025 മാർച്ച് 31 ഏപ്രിൽ 1, 2, 3 തീയ്യതികളിലായി ക്ഷേത്രം തന്ത്രി
More