വീട്ടമ്മമാരുടെ മനസ്സറിഞ്ഞൊരു നാടക ക്യാമ്പ്

കൽപ്പത്തൂർ : മലയാളം ലൈബ്രറി റിസർച്ച് സെൻ്റർ കൽപ്പത്തൂർ സംഘടിപ്പിച്ച ആളൊരുങ്ങി അരങ്ങൊരുങ്ങി ഏകദിന നാടകശിൽപശാല വീട്ടമ്മമാരുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. 17 വയസു മുതൽ 70 വയസുവരെ വിവിധ

More

ആടിയും പാടിയും അവർ ഒത്തു ചേർന്നു, ഇത് അസുലഭ നിമിഷം; എസ്. എ. ആർ. ബി. ടി. എം. ഗവണ്മെന്റ് കോളേജ്, 1988-90 ലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ

മുചുകുന്ന് എസ്. എ. ആർ. ബി. ടി. എം. ഗവണ്മെന്റ് കോളേജ്, 1988-90 ലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സാഫല്യം ഗ്രൂപ്പിന്റെ സംഗമം അകലാപ്പുഴ ഓർഗാനിക് ഐലൻഡിൽ നടന്നു. രണ്ടുവർഷം

More

ജി വി എച്ച് എസ് എസ് മേപ്പയ്യൂരിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കും. 15 മുതൽ 23 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക്

More

ലോക വയോജന ദിനാചരണം ശ്രദ്ധേയമായി

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതി ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും കനിവ് സോഷ്യല്‍ വെല്‍ഫയര്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ലോക വയോജനദിനാചരണവും ആദരവും സംഘടിപ്പിച്ചു. കാപ്പാട് സ്‌നേഹ

More

നരക്കോട് തെക്കെ പോയിൽ മിനു മുംതാസ് അന്തരിച്ചു

നരക്കോട് : തെക്കെ പോയിൽ അബ്ദുറഹിമാന്റെ ഭാര്യ മിനു മുംതാസ് (51) അന്തരിച്ചു. മക്കൾ ആഷിക്ക് (ദുബൈ) അർബാസ് (ഗുജാറാത്ത് )അഫ്താഫ് (ഗുജാറാത്ത്) പരേതനായ അർഷാദ് സഹോദരങ്ങൾ അസീസ് കാവുന്തറ,

More

നാരായണി അമ്മയ്ക്ക് മഹിള വേദികയുടെ സ്നേഹാദരം

നരിക്കൂട്ടുംചാൽ: വയോജന ദിനത്തിൽ താഴത്തിടത്തിൽ നാരായണി അമ്മയ്ക്ക് സ്നേഹാദരവുമായി നരിക്കൂട്ടുംചാൽ മഹിള വേദിക പ്രവർത്തകർ.എൺപത്തഞ്ച് വയസ് പിന്നിട്ട നാരായണി അമ്മയെ മഹിള വേദിക പ്രവർത്തകർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിക്കുകയായിരുന്നു.കെ.പി.റീജ,

More

കൊയിലാണ്ടി നഗരസഭയ്ക്ക് വയോ സേവന അവാര്‍ഡ്

കൊയിലാണ്ടി: വയോജന പരിപാലനത്തില്‍ മികച്ച മാതൃകകള്‍ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വയോസേവന അവാര്‍ഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക് ലഭിച്ചു.തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍

More

സി.പി.എംനടേരി ലോക്കൽ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

സിപിഎം നടേരി ലോക്കൽ കമ്മിറ്റിക്കായി കാവുംവട്ടത്ത് നിർമ്മിച്ച പി കെ ശങ്കര സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 26ന് വൈകിട്ട് ഉദ്ഘാടനം ചെയ്യും.കാവുംവട്ടം കണ്ടമ്പത്ത് താഴെ ആണ്

More

അയ്യപ്പൻ വിളക്ക് മഹോത്സവം സ്വാഗത സംഘം രൂപവത്കരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് അയ്യപ്പസേവ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9 തിങ്കളാഴ്ച തുവ്വക്കോട് ജുമാ മസ്ജിദ് ന് സമീപം വെച്ച് നടക്കുന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ആശുപത്രിക്ക് മുമ്പിൽ യുഡിഎഫ് കൗൺസിലർമാർ ധർണ്ണന നടത്തി

കൊയിലാണ്ടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ആശുപത്രിക്ക് മുമ്പിൽ ധർണ്ണനടത്തി. ആശുപത്രിയിലെ  അത്യാഹിതവിഭാഗം,മോർച്ചറി,ഡയാലിസിസ്,ഫാർമസി തുടങ്ങിയ വിഭാഗങ്ങൾ താളം തെറ്റിയിരിക്കുകയാണെന്ന് കെപിസിസി അംഗം പി രത്നവല്ലി

More
1 295 296 297 298 299 515