കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

  1. ജനറൽ പ്രാക്ടീഷണർ      ഡോ : മുസ്തഫ മുഹമ്മദ്    (9:00am to 7:00pm)  ഡോ: അവിനാഷ്   (7:00 pm to 9:00am)   2.

More

കൊയിലാണ്ടി പന്തലായനി ശിവക്ഷേത്രത്തിന് മുൻവശം ഗ്രേസ്ഓഫ്പാരൻസിൽ മനോഹർദാസ് അന്തരിച്ചു

കൊയിലാണ്ടി പന്തലായനി ശിവക്ഷേത്രത്തിന് മുൻവശം ഗ്രേസ്ഓഫ്പാരൻസിൽ മനോഹർദാസ് (64) (നേഷ്നൽ ടെന്നി കോയ്റ്റ് പ്ലയർ ,ക്രിക്കറ്റ്കോച്ച്) അന്തരിച്ചു . ഭാര്യ നീമ,സഹോദരങ്ങൾ രാധ,രാംദാസ്,മോഹൻദാസ്,സുധ,ശാരദ,രാമകൃഷ്ണൻ.അച്ഛൻ പരേതരായ ഇമ്പിച്ചൂട്ടി,നാരായണി.

More

തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ക്രിക്കറ്റ് നെറ്റ്‌സ് ഉദ്ഘാടനം മൂന്നിന്

തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്രിക്കറ്റ് നെറ്റ്‌സ് ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചേമഞ്ചേരി ഗ്രാമ

More

പുരുഷു കാക്കൂര്‍ അന്തരിച്ചു

റിട്ട: ഹെഡ് സര്‍വ്വയര്‍ പുരുഷു കാക്കൂർ (73) അന്തരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാ ട്രൂപ്പ് അംഗം,കാക്കൂർ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. അമേച്വർ നാടക,നാടൻ

More

സ്വച്ഛതാ ഹീ സേവ, കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും നടത്തിയ ശുചീകരണ യജ്ഞം മാതൃകയായി

റെയില്‍വേ നടത്തിയ സ്വച്ഛതാ ഹി സേവ ശുചീകരണ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും നടത്തിയ ശുചീകരണ യജ്ഞം മാതൃകയായി. രണ്ടാഴ്ചയിലധികമായി വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ വിദ്യാഭ്യാസ

More

‘ഹരിതം സുന്ദരം ചേമഞ്ചേരി’ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്.

ചേമഞ്ചേരി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ഒട്ടനവധി പ്രവർത്തനങ്ങൾക്കാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്.

More

നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ശ്രദ്ധേയമായി

നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ശ്രദ്ധേയമായി. കുന്നുമ്മൽ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഗാന്ധി ക്വിസ്

More

പുത്തഞ്ചേരി കൂട്ടായ്മ ചൈതന്യ സ്റ്റോപ്പ്‌ – ഗിരീഷ് പുത്തഞ്ചേരി റോഡ് ശുചീകരിച്ചു

ഉള്ളിയേരി : ഗാന്ധിജയന്തി ദിനത്തിൽ പുത്തഞ്ചേരി കൂട്ടായ്മയുടെ നേതൃത്വത്തിൽ അകാലത്തിൽ യാത്ര പറഞ്ഞു പോയ പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ജന്മഗൃഹത്തിലേക്കുള്ള റോഡ് വൃത്തിയാക്കി. ചൈതന്യ സ്റ്റോപ്പിൽ നിന്നും തുടങ്ങി

More

ചേമഞ്ചേരി കല്ലുള്ളയിൽ താമസിക്കും വെളത്തൂർ ഗംഗാധരൻ നായർ അന്തരിച്ചു

ചേമഞ്ചേരി കല്ലുള്ളയിൽ താമസിക്കും വെളത്തൂർ ഗംഗാധരൻ നായർ അന്തരിച്ചു. ഭാര്യ ശാന്ത മക്കൾ ബിജു, ലിജി. മരുമകൻ മുരളീനായർ ചീക്കിലോട്,  രേഷ്മ പട്ടാമ്പി. സംസ്കാരം വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.

More

ഗാന്ധിജയന്തിയോടനുബന്ധിച്ച് തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ യിലെ എൻഎസ്എസ് വളണ്ടിയർമാർ പയ്യോളി റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛത ഹി സേവ പ്രോഗ്രാമിന്റെ ഭാഗമായിട്ട് തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വളണ്ടിയർമാർ പയ്യോളി റെയിൽവേ സ്റ്റേഷൻ പരിസരവും

More
1 293 294 295 296 297 516