ചേമഞ്ചേരി കുറ്റ്യാരംവീട്ടിൽ മാധവി അന്തരിച്ചു

ചേമഞ്ചേരി കുറ്റ്യാരംവീട്ടിൽ മാധവി (92) വയസ്സ് അന്തരിച്ചു. ഭർത്താവ് പരേതനായ ചെക്കോട്ടി. മക്കൾ  അശോകൻ, രാമകൃഷ്ണൻ, സുലോചന, സുമതി, സത്യനാഥൻ, പരേതനായ സുരേഷ് ബാബു. മരുമക്കൾ പുഷ്പ, ബീന, സുമ,

More

നന്തി ബസാർ പാറപ്പുറത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

നന്തി ബസാർ: പാറക്കാട് പാറപ്പുറത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഭാര്യ: ചന്ദ്രമതി. മക്കൾ: ദർശന, നവനീത് കുമാർ (സിപിഐ(എം) പാറക്കാട് ബ്രാഞ്ച് സെക്രട്ടറി), സദനീത് ലാൽ. മരുമക്കൾ: ശിവദാസൻ (നന്മണ്ട), നീതു

More

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ കോഴിമുട്ട വഴിപാട് കൗണ്ടർ ഉദ്ഘാടനം ചെയ്തു

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ കോഴിമുട്ട വഴിപാട് കൗണ്ടർ ഉദ്ഘാടനം ചെയ്തു. നാഗത്തറയുടെ സമീപത്തായി നിർമ്മിച്ച കൗണ്ടറിന്റെ ഉദ്ഘാടനം തച്ചോളി താഴെക്കുനി യശോദാമ്മ നിർവഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡോ. വി.ടി.മനോജ് നമ്പൂതിരി

More

ചെണ്ടുമല്ലികൾ മിഴി തുറന്നു; മൂടാടിയിൽ ഇനി പൂക്കാലം

മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനൊന്ന് വാർഡുകളിലെ കൃഷി കൂട്ടങ്ങൾ ആരംഭിച്ച പൂ കൃഷി വിളവെടുപ്പ് ആരംഭിച്ചു. 7,8,9,10,11,12,16,17 എന്നീ വാർഡുകൾ കേന്ദ്രീകരിച്ചാണ് പൂ കൃഷി നടത്തിയത്.

More

പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായചതുർത്ഥി നാളിൽ മഹാഗണേശ ഹവന യജ്ഞം

പൂക്കാട് ശ്രീ കഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ സപ്തംബർ 7 ന് വിനായക ചതുർത്ഥി നാളിൽ സമൂഹപങ്കാളിത്ത മഹാഗണേശ ഹവനയജ്ഞം നടക്കും. ക്ഷേത്രത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ ഹോകുണ്ഡത്തിൽ അഷ്ടദ്രവ്യസമർപ്പണത്തോടെ സമൂഹക്ഷേമം

More

കൊയിലാണ്ടി ഹാപ്പിനസ് പാര്‍ക്ക് ഉദ്ഘാടനം തിങ്കളാഴ്ച

കൊയിലാണ്ടി നഗരസഭ സ്വകാര്യ വ്യക്തിയുടെ പങ്കാളിത്തത്തോടെ നഗരത്തിന്റെ ഹൃദയഭാഗത്ത് (ബസ് സ്റ്റാൻ്റ് ജംഗ്ഷൻ) നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കൊയിലാണ്ടി നഗരത്തിന് തിലകക്കുറിയാവുകയാണ്

More

സാന്ത്വനം കടലൂർ കുവൈത്ത് യാത്രയയപ്പ് നൽകി ആദരിച്ചു

നാൽപത്തി മൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന സാന്ത്വനം സ്ഥാപക നേതാവും നിലവിലെ സീനിയർ എക്സിക്യൂട്ടീവ് മെമ്പറുമായ ഹനീഫ സ്റ്റാറിന് സാന്ത്വനം കടലൂർ കുവൈത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി

More

ഉള്ളിയേരി എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു

ഉള്ളിയേരി: എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ (83) അന്തരിച്ചു . മക്കൾ:നഫീസ ,ഫാത്തിമ,സാറ ,റുഖിയ ,മൈമൂന(പാലോറ ഹൈ സ്കൂൾ അദ്ധ്യാപിക ),റിയാസ്( അമൽ ദുബായ്

More

‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി നടന്ന ശില്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഉപജില്ലയിലെ പ്രൈമറി

More

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ

More
1 290 291 292 293 294 454