മലപ്പുറത്തെ നിപ ബാധയുടെ പശ്ചാത്തലത്തിൽ വയനാട്ടിലും ജാഗ്രതാ നിർദേശം

.കേരളത്തില്‍ നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ചികിത്സയിൽ തുടരുകയാണ്. അതേസമയം, നിപ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ വവ്വാലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നതിനായി നാഷണൽ

More

മലബാര്‍ റിവര്‍ ഫെസ്റ്റ്: പ്രകൃതിയെ തൊട്ടറിഞ്ഞ് വനിതകളുടെ മഴനടത്തം

ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രീ ഈവന്റുകള്‍ക്ക് വനിതകളുടെ മഴനടത്തത്തോടെ തുടക്കമായി. തുഷാരഗിരിയിലെ

More

പുളിയഞ്ചേരി കുറ്റിപ്പുനത്തിൽ ദാസൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിപ്പുനത്തിൽ ദാസൻ (75) അന്തരിച്ചു. ഭാര്യ സതി. മക്കൾ; രശ്മി, രജീഷ്. മരുമകൻ പി. ജനാർദ്ദനൻ (റിട്ട്. ആർമി). സഹോദരങ്ങൾ; പരേതരായ കുമാരൻ, ശ്രീധരൻ, വിജയൻ, രാജൻ,

More

ഗതാഗതക്കുരുക്കിന് പരിഹാരം തേടി ജനപ്രതിനിധികൾ നില്പ് സമരം നടത്തി

  വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ നേഷണൽ ഹൈവേ അതോറിറ്റി ഓഫീസിന് മുൻപിൽ നിൽപ്പ്

More

പൂക്കാട്-മുക്കാടി ബീച്ച് റോഡ് വെള്ളക്കെട്ടില്‍

പൂക്കാട്-മുക്കാടി ബീച്ച് റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് കാരണം സമീപവാസികള്‍ വലിയ ദുരിതത്തിലാണ്. കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാന റോഡായ ഇവിടം കാലങ്ങളായി അവഗണിക്കപ്പെട്ട് കിടക്കുകയാണ്. മുണ്ടാടത്ത് ക്ഷേത്രം മുതല്‍ അര കിലോമീറ്ററോളം

More

ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി

ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.അസി എക്സൈസ് ഇൻസ്പെക്ടർ സി.കെ ജയ പ്രസാദ് ക്ലാസ്സ് നയിച്ചു. തുടർന്ന് 2025 വർഷത്തിൽ യുഎസ്.എസ്, എസ്.എസ്.എൽ സി, പ്ലസ്

More

കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള അപകടാവസ്ഥയിലായ കെട്ടിടം ഫയർഫോഴ്‌സ് സന്ദർശിച്ചു

കൊല്ലം: കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് അഗ്നിരക്ഷാ സേന സന്ദർശനം നടത്തി. കെട്ടിടത്തിൽ വലിയ വിള്ളലുകൾ വന്ന സാഹചര്യത്തിലാണ് സന്ദർശനം നടന്നത്.

More

പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ അതീവ ജാഗ്രത വേണം: കേരള ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ:പി.പി. പ്രമോദ് കുമാർ

ചേളന്നൂർ: പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമാണ് കേരളത്തിൽ പ്രധാനമായി പ്രമേഹമുൾപ്പെടെ ജീവിതശൈലി രോഗങ്ങൾ വരുത്തുന്ന ദുരന്തമെന്നും അതിനെ ആദ്യഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ നോക്കി സ്വയം തിരിച്ചറിഞ്ഞു ജാഗ്രത പാലിച്ചില്ലെങ്കിൽ ആക്സിഡൻ്റുകൾ വരുത്തുന്നതിനേക്കാൾ

More

ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു

ചേളന്നൂർ: ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്എസ്എൽസി ഉന്നത വിജയികളെ ആദരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് എൻ. ശ്യാംകുമാർ

More

വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാനയാത്രയൊരുക്കി ജെസിഐ കൊടുവള്ളി

ജി.എം.എല്‍.പി സ്‌കൂള്‍ കൊടുവള്ളിയിലെ 15 വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാന യാത്രക്ക് അവസരമൊരുക്കി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊടുവള്ളി യൂണിറ്റ്. നൂറാം വാര്‍ഷികമാഘോഷിക്കാനൊരുങ്ങുന്ന ജിഎംഎല്‍പി സ്‌കൂള്‍ കൊടുവള്ളിയിലെ പ്രതിഭാ ക്‌ളബില്‍ നിന്നും

More