കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ പ്രകാശനം ചെയ്തു

കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ മേൽശാന്തി

More

ജോയൻ്റ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 7,8 തിയ്യതികളിൽ കൊയിലാണ്ടിയിൽ

ജോയൻ്റ് കൗൺസിൽ ഓഫ് സ്‌റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 56ാമത് സംസ്ഥാന വാർഷിക സമ്മേളനം 2025 മെയ് 12 മുതൽ 15 വരെ തിയതികളിലായി പാലക്കാട്ട് വെച്ച് നടക്കുകയാണ്. അതിൻ്റെ മുന്നോടിയായി

More

പെരുവട്ടൂര്‍ പീച്ചാരി സത്യനാഥന്‍ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ പീച്ചാരി സത്യനാഥന്‍ (60) അന്തരിച്ചു. അച്ഛന്‍ പരേതനായ പത്മനാഭന്‍ നായര്‍, അമ്മ പരേതയായ സരോജിനി അമ്മ. ഭാര്യ: സിനി. മക്കള്‍: സച്ചിന്‍നാഥ്, സബിന്‍ നാഥ്. മരുമക്കള്‍: ശ്രീലക്ഷ്മി.

More

കുരുടിമുക്ക് ചാവട്ട് സ്വദേശി എം.ഡി.എം.എയുമായി പിടിയിൽ

കുരുടിമുക്ക് ചാവട്ട് സ്വദേശി എം.ഡി.എം.എയുമായി പിടിയിൽ. റൂറൽ എസ് പി കെ ഇ ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.വൈ.എസ്.പി ഹരിപ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ ഡാന്‍സാഫ് കോഡ് നടത്തിയ

More

ചെറുപുഴയിൽ പച്ചനിറത്തിലുള്ള മാലിന്യം ഒഴുകുന്നു; ജനങ്ങൾ ആശങ്കയിൽ

കൊടുവള്ളി: പത്ത് ദിവസത്തിലധികമായി ചെറുപുഴയിൽ പച്ചനിറത്തിലുള്ള മാലിന്യം ഒഴുകുന്നത് നാട്ടുകാരുടെ മനസ്സമാധാനം കെടുത്തുന്നു. ഒട്ടേറെ കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ചെറുപുഴയുടെ തീരങ്ങളിലാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇതിന് പുറമെ

More

കുനിയിൽ കടവ് കുറ്റിയിൽ ശോഭ അന്തരിച്ചു

അത്തോളി: കുനിയിൽ കടവ് കുറ്റിയിൽ കുമാരന്റെ ഭാര്യ ശോഭ (68) അന്തരിച്ചു. അത്തോളി പ്രവാസി വെൽഫെയർ കോ: ഓപറേറ്റീവ് സൊസൈറ്റി ഡയറക്ടറാണ്. ഭർത്താവ് കുമാരൻ. മക്കൾ ഗിരീഷ്കുമാർ, മനോജ് കുമാർ,

More

കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ‘ലഹരിക്കെതിരെ ആയിരം ഗോൾ’ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ‘ലഹരിക്കെതിരെ ആയിരം ഗോൾ’ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ലഹരിക്കെതിരെ വിദ്യാർത്ഥികളിലും യുവാക്കളിലും ബോധവത്കരണം ലക്ഷ്യമിട്ടാണ് ആയിരം ഗോൾ പ്രചാരണം.

More

കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷനിലെ കുറുവങ്ങാട് ചനിയേരി നരിക്കുനി താഴെ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 27ാം ഡിവിഷനിലെ കുറുവങ്ങാട് ചനിയേരി നരിക്കുനി താഴെ റോഡിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു

More

പരാധീനതകൾക്ക് നടുവിൽ കക്കയം ഗവ.എൽപി സ്കൂൾ വജ്രജൂബിലി നിറവിൽ

കൂരാച്ചുണ്ട് : നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മലയോര കുടിയേറ്റ മേഖലയായ കക്കയത്ത് കേരള ജലവൈദ്യുത വകുപ്പിന്റെ സഹകരണത്തോടെ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരമായി സ്ഥാപിതമായ കക്കയം കെ.എച്ച്.ഇ.പി.

More

സീനിയർ ചേംബർ ഇൻ്റർനാഷണൽ സ്ഥാപക ദിനം ആചരിച്ചു 

സാമൂഹിക ക്ഷേമപ്രവർത്തന രംഗത്ത് കഴിഞ്ഞ 28 വർഷമായി പ്രവർത്തിച്ചുവരുന്ന സീനിയർ ചേമ്പർ ഇൻ്റർനാഷണൽ സ്ഥാപക ദിനമായ ഏപ്രിൽ മൂന്നിന് സംഘടനയിലെ മുതിർന്ന അംഗമായ ശ്രീ. രവീന്ദ്രൻ കോമത്തിനെ ആദരിച്ചു. പ്രസിഡണ്ട്

More
1 27 28 29 30 31 612