കൊയിലാണ്ടിയിൽ നിന്നും ചെങ്ങോട്ട് കാവിലേക്കുള്ള യാത്രക്കിടയിൽ റേഷൻ കാർഡും സർട്ടിഫിക്കറ്റും അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു

കൊയിലാണ്ടിയിൽ നിന്നും ചെങ്ങോട്ട് കാവിലേക്കുള്ള യാത്രക്കിടയിൽ റേഷൻ കാർഡും സർട്ടിഫിക്കറ്റും അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു . നാളെ സ്കോളർഷിപ്പിന്ന് കൊടുക്കേണ്ട കുട്ടിയുടെ രേഖകൾ ആണ് നഷ്ട്ടപ്പെട്ടത് . ഇവ കിട്ടിയില്ലെങ്കിൽ

More

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഡുകളിലെ ജാഗ്രതസമിതി അംഗങ്ങള്‍ക്ക് ജെന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള ജിആര്‍സിയുടെ ഭാഗമായി ജില്ലാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്ലാസ്സ് നഗരസഭ

More

ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ചേമഞ്ചേരിയിലെ ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും. പൂക്കാട് മുക്കാടി റോഡിന്റെ യാത്രാദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ടും മത്സ്യത്തൊഴിലാളികളോട് കാണിച്ച വഞ്ചനക്കെതിരെയും, കേന്ദ്ര പദ്ധതി അട്ടിമറിക്കുന്ന നിലപാട് സ്വീകരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ബിജെപി ചേമഞ്ചേരി

More

ലോക ജനസംഖ്യാ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവഹിച്ചു

ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച്  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

More

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

/

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും രണ്ടാം വർഷവും കൂടി 99 പേരാണ് ഇത്തവണ

More

കാരയാട് ഏക്കാട്ടൂർ കാഞ്ഞിരോട്ട് മീത്തൽ കദീശ അന്തരിച്ചു

കാരയാട് ഏക്കാട്ടൂർ കാഞ്ഞിരോട്ട് മീത്തൽ (ആലക്കൽ) കദീശ  (65) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്മത്.  മക്കൾ റഷീദ്, റജീന, റസീയ. മരുമക്കൾ  റിയാസ് ചങ്ങരംവെള്ളി, അബ്ദുൽ സലാം നരക്കോട്, താഹീറ.

More

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതു കിണർ പത്ത് മീറ്ററോളം താഴ്ന്നു

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതുകിണർ പത്ത് മീറ്ററോളം താഴ്ച്ചയിലേക്ക് അസാധാരണമായ വിധം താഴ്ന്ന് സമീപത്തെ 4 വീടുകൾക്ക് ഭീഷണി. മീഞ്ചന്തയിൽ നിന്ന്  ഫയർഫോഴ്സ് എത്തി സമീപത്തുള്ള വീടുകളിൽ താമസിക്കുന്ന

More

മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി: മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി .നഫീസ അധ്യക്ഷത വഹിച്ചു. കൈറ്റ് വിക്ടേഴ്സ് ഫെയിം

More

പൂക്കാട് കലാലയം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രാദേശിക കലാകാരന്മാരെയും കലാപ്രവർത്തകരേയും തദ്ദേശ സ്വയംഭരണ വകുപ്പുകൾ അറിഞ്ഞാദരിക്കുകയും അംഗീകാരങ്ങൾ നൽകുകയും ചെയ്യണമെന്ന് പൂക്കാട് കലാലയം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു.

More

നമ്പ്രോട്ടിൽ നാരായണി അന്തരിച്ചു

നമ്പ്രോട്ടിൽ നാരായണി അന്തരിച്ചു. ഭർത്താവ്: കേളപ്പൻ. മക്കൾ :ബാബു ,ഷിജു, ദേവി, മല്ലിക, ഉഷ ,നിഷ. മരുമക്കൾ :രാജൻ കേളോത്ത് ,ഭാസ്ക്കരൻ മതുമ്മൽ., വിനോദൻ വയനാട് ,സരോജിനി, രമ്യ ,പരേതനായ

More