സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ് എഫ് ഐ പോസ്റ്റ്‌ ഓഫീസ് മാർച്ച്

സർവ്വകലാശാലകൾ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി പോസ്റ്റ്‌ ഓഫീസ് മാർച്ച് നടത്തി. മാർച്ച്‌ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു മാസ്റ്റർ ഉദ്ഘാടനം

More

മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി:മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി .നഫീസ അധ്യക്ഷത വഹിച്ചു. കൈറ്റ് വിക്ടേഴ്സ് ഫെയിം – റിസോഴ്സ്

More

ജനദ്രോഹ സർക്കാറിനെതിരെ ഇനി സമര പരമ്പര: കെ. പ്രവീൺ കുമാർ

കുറ്റ്യാടി :സർക്കാറിന്റെ ജന വിരുദ്ധ ജന ദ്രോഹ നടപടികൾ ക്കെതിരെ കോൺഗ്രസ് നേതൃത്വം സമര പമ്പരയ്ക്ക് തുടക്കം കുറിക്കുമെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ. പ്രവീൺ കുമാർ പ്രസ്ഥാവിച്ചു.

More

മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

/

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻമഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. വിശേഷാൽ പൂജകൾ ഗണപതി ഹോമം, ഗുളികന് പന്തം

More

ദിശ പാലിയേറ്റീവ് പള്ളിക്കര മുണ്ട് ചലഞ്ച് ജൂലൈ 01 മുതൽ ഓഗസ്റ്റ് 31 വരെ

10 വർഷമായി പള്ളിക്കരയിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ദിശ പാലിയേറ്റീവിന്റെ ജനകീയ ഫണ്ട്‌ ശേഖരണത്തിന്റെ ഭാഗമായി മുണ്ട് ചലഞ്ച് ജൂലൈ 01 മുതൽ ഓഗസ്റ്റ് 31 വരെ നടക്കും. പാലിയേറ്റീവ്

More

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി

/

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി. ബഹു : നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്

More

ആരോഗ്യമേഖലയെ തകർക്കാൻ സ്വകാര്യ ആശുപത്രി ലോബികളുമായി സർക്കാർ കൈ കോർക്കുന്നു: അഡ്വ. കെ പ്രവീൺ കുമാർ

/

കൊയിലാണ്ടി : ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ് ആശുപത്രിക്ക് മുൻപിൽ കൊയിലാണ്ടി, പയ്യോളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി

More

തിക്കോടി പാലൂരിലെ കുനിയിൽ ദേവകിയമ്മ അന്തരിച്ചു

തിക്കോടി : പാലൂരിലെ കുനിയിൽ ദേവകിയമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ പൂഴിക്കുനി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ( റിട്ട്ഃകെ.സ് ഇ ബി ജീവനക്കാരൻ). മക്കൾ: സൗമിനി ( മുചുകുന്ന്), രമണി

More

കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ ഇന്ററാക്ടീവ് പാനലിന്റെയും സൗണ്ട് സിസ്റ്റത്തിന്റെയും സമർപ്പണവും, ടാലൻറ് ഹബിന്റെ രൂപീകരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ

More

മേലൂർ ദാമോദരൻ ലൈബ്രറിയിൽ വായനാപക്ഷാചരണത്തിനു സമാപനമായി

മേലൂർ ദാമോദരൻ ലൈബ്രറിയിൽ വായനാപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ഐ. വി. ദാസ് അനുസ്മരണവും ‘സദയം’ സിനിമയെ മുൻനിർത്തി എം. ടി. യുടെ തിരക്കഥകളെക്കുറിച്ചുള്ള ചർച്ചയും സംഘടിപ്പിച്ചു. നാടക സംവിധായകനും നടനുമായ

More