ഉരുപുണ്യകാവ് ക്ഷേത്രത്തിൽ കർക്കടക വാവുബലി ഒരുക്കങ്ങൾ പൂർത്തിയാവുന്നു

കൊയിലാണ്ടി : മൂടാടി ഉരുപുണ്ണ്യകാവ് ദുർഗാഭഗവതിക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. 2025 ജൂലായ് 24 വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര

More

ഉമ്മൻചാണ്ടി ഓർമ്മ ദിനത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ യൂത്ത് കോൺഗ്രസ്സ് ഉച്ച ഭക്ഷണം വിതരണം ചെയ്തു

/

കൊയിലാണ്ടി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.

More

ഉമ്മൻ ചാണ്ടി അനുസ്മരണ ദിനത്തിൽ അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന് മണ്ഡലം കോൺഗ്രസ്സിന്റെ സഹായഹസ്തം

അത്തോളി :അത്തോളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിന് മൂന്ന് വാൾ ഫേനുകളും രോഗികൾക്ക് പ്രാതലും നൽകി മണ്ഡലം കോൺഗ്രസ്സ്കമ്മിറ്റിയുടെ സഹായഹസ്തം. മണ്ഡലം

More

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി

More

ദേശീയപാതയോരത്ത് മൂടാടി പാലക്കുളത്ത് റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന തണല്‍ മരം ഗതാഗതത്തിന് ഭീഷണി

മൂടാടി: ദേശീയ പാതയോരത്ത് മൂടാടി പാലക്കുളത്ത് തണല്‍ മരം റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്നത് വാഹന ഗതാഗതത്തിന് ഭീഷണിയാകുന്നു. ഏത് നേരവും റോഡിലേക്ക് വീഴാന്‍ പാകത്തിലാണ് മരം ചാഞ്ഞു നില്‍ക്കുന്നത്. ഇതിനടിയിലൂടെ

More

കോഴിക്കോട് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു

കോഴിക്കോട് സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട എല്ലാവരേയും ഒരുപോലെ കണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി. സർക്കാർ ജീവനക്കാരുടെ

More

തിരുവങ്ങൂർ മുൻ ജില്ല കൗൺസിൽ അംഗം ടി കെ പാത്തു ടീച്ചർ അന്തരിച്ചു

  തിരുവങ്ങൂർകാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ , കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ടി. കെ പാത്തു ടീച്ചർ (78)അന്തരിച്ചു. പ്രഥമ ജില്ലാ കൗൺസിൽ അംഗമായിരുന്നു

More

നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്‌

കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ കാലത്ത് 10 മണിക്ക് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദാനി

More

കൊയിലാണ്ടി ഹാജിയാരകത്ത് അബൂബക്കർ ഹാജി അന്തരിച്ചു

കൊയിലാണ്ടി : ഹാജിയാരകത്ത് അബൂബക്കർ ഹാജി (85) അന്തരിച്ചു. നാൽപത് വർഷത്തോളം കൊയിലാണ്ടി ഖാദിരിയ്യ പള്ളിയിലെ ഖാദിമായിരുന്നു ഭാര്യ: ഹാജിയാരകത്ത് ബീവി മക്കൾ: ഇസ്മയിൽ,സുലൈഖ, സീനത്ത്, പരേതരായ സാജിത, സുഹറ

More

സർവകലാശാലകളെ തകർക്കരുത് യൂണിവേഴ്സിറ്റി പെൻഷനർ മാരുടെ സെക്രെട്ടേ റിയറ്റ് മാർച്ചും ധർണയും

സർവകലാശാലകളെ തകർക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുന്നതിനും യൂണി. പെൻഷൻ കാരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനും സർവകലാശാലാ സമൂഹവും പൊതുജനങ്ങളും യോജിച്ചു നീങ്ങണമെന്ന് ആഹ്വാനത്താടെ ഫെഡറേഷൻ ഓഫ് ആൾ കേരള യൂണി.പെൻഷനേഴ്സ്

More